രാജ്യസഭയില്‍ കോണ്‍ഗ്രസ് നിഷ്പ്രഭമായേക്കും , പ്രതീക്ഷയില്‍ ബിജെപി, 27 സീറ്റില്‍ എത്ര ലഭിക്കും.
ന്യൂഡല്‍ഹി: നിര്‍ണായക രാജ്യസഭാ തിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നു. 27 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ജൂണ്‍ 18ന് നടക്കും. അടിവലികള്‍ക്ക് സാധ്യതയുണ്ടെന്ന് കോണ്‍ഗ്രസും ബിജെപിയും കരുതുന്നു. കഴിഞ്ഞ ദിവസം നരേന്ദ്ര മോദിയുടെ…
