രാഹുലിനുള്ള പരോക്ഷ പിന്തുണ; കെപിസിസി പ്രസിഡന്റിന്റെ പ്രതികരണത്തില്‍ കോണ്‍ഗ്രസില്‍ അതൃപ്തി
കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിൻ്റെ പ്രതികരണത്തില്‍ കോണ്‍ഗ്രസില്‍ അതൃപ്തി.തിരഞ്ഞെടുപ്പിനിടെ കെപിസിസി അധ്യക്ഷൻ നടത്തിയ പ്രതികരണം തിരിച്ചടിയായെന്ന് നേതാക്കള്‍ പറഞ്ഞു. പീഡന പരാതിയില്‍ രാഹുലിനെ പുറത്താക്കിയ നടപടിയുടെ ശോഭ…
