പൊതു വിപണിയെക്കാൾ വില കുറച്ച് സപ്ളേ -കോ
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സപ്ലൈകോയില്‍ പൊതുവിപണയെ അപേക്ഷിച്ച് അവശ്യസാധനങ്ങള്‍ക്ക് വന്‍ വിലക്കുറവ്. 2025 സെപ്റ്റംബര്‍ 29-ലെ കണക്കനുസരിച്ചുള്ള ഈ വിലക്കുറവ് സാധാരണക്കാര്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്. സബ്‌സിഡി…
