Breaking News

ജോസ് മോൻ മുണ്ടക്കലിന്റെ സ്ഥാനാർത്ഥിത്വം കെ ഡി പി കൊഴുവനാൽ മണ്ഡലം പ്രസിഡണ്ട് പയസ് സെബാസ്റ്റ്യൻ രാജിവച്ചു.

പാലാ : ജോസ് മോൻ മുണ്ടക്കലിന് യുഡിഎഫ് കോട്ടയം ജില്ലാ പഞ്ചായത്ത് സീറ്റ് നൽകിയതിൽ പ്രതിഷേധിച്ച് പാലാ എംഎൽഎ മാണി സി കാപ്പന്റെ പാർട്ടിയായ കേരള ഡെമോക്രാറ്റിക്…

Read More

ഏറ്റുമാനൂരിൽ വീണ്ടും ജോസ് കെ മാണിയുടെ സർജിക്കൽ സ്ട്രൈക്ക്; വീണ്ടും കോൺഗ്രസിൽ നിന്നും മാണി ഗ്രൂപ്പിലേയ്ക്ക് നേതാക്കളും പ്രവർത്തകരും ചേക്കേറുന്നു. കോൺഗ്രസ് ഏറ്റുമാനൂർ ബ്ലോക്ക് സെക്രട്ടറിയും സഹപ്രവർത്തകരും മാണി ഗ്രൂപ്പിൽ ചേർന്നു.

കോട്ടയം: ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ കോൺഗ്രസിൽ നിന്നും മാണി ഗ്രൂപ്പിലേക്കുള്ള ഒഴുക്ക് തുടരുന്നു. ഏറ്റുമാനൂർ ബ്ലോക്ക് കോൺഗ്രസ് (ഐ) സെക്രട്ടറി സിബി തടത്തിലും സഹപ്രവർത്തകരും മറ്റു പാർട്ടി…

Read More

ബിഎല്‍ഒമാര്‍ വരുമ്ബോള്‍ വീട്ടില്‍ ആളില്ലെങ്കിലോ? വിദേശത്തുള്ളവര്‍ എന്തുചെയ്യും? ; ആശങ്ക വേണ്ട, ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണം ആയ എസ്‌ഐആറിന് തുടക്കമായിരിക്കുകയാണ് കേരളം ഉള്‍പ്പെടെ 12 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ആണ്…

Read More

പുതിയ ചങ്ങനാശ്ശേരിയിലേക്ക് ഏവരെയും സ്വാഗതം ചെയ്ത് അഡ്വ.ജോബ് മൈക്കിൾ എംഎൽഎ.

കുവൈറ്റ്: കുവൈറ്റ് സന്ദർശിച്ച ചങ്ങനാശ്ശേരിയുടെ പ്രിയപ്പെട്ട എംഎൽഎ അഡ്വ. ജോബ് മൈക്കിളിന് പ്രവാസി കേരള കോൺഗ്രസ് എം കുവൈറ്റിന്റെ നേതൃത്വത്തിൽ കുവൈറ്റ് അബ്ബാസിയ, റിഥം ഓഡിറ്റോറിയത്തിൽ വച്ച്…

Read More

ആർഎസ്എസിനെതിരെ കുറിപ്പെഴുതി ആത്മഹത്യ: ‘എൻഎം’ ആരെന്ന് കണ്ടെത്തി , വിശദമായ അന്വേഷണത്തിനൊരുങ്ങി പൊലീസ്

തിരുവനന്തപുരം ∙ ആർഎസ്എസ് ശാഖയിൽ ലൈംഗികാതിക്രമം നേരിട്ടുവെന്നാരോപിച്ചു ജീവനൊടുക്കിയ കാഞ്ഞിരപ്പള്ളി വഞ്ചിമല ചാമക്കാലായിൽ അനന്തു അജിയുടെ (24) മരണത്തിൽ അന്വേഷണം പ്രദേശവാസിയായ ആർഎസ്എസ് പ്രവർത്തകനിലേക്ക്. അനന്തു ആത്മഹത്യക്കുറിപ്പിൽ…

Read More

മുനമ്പം വഖഫ് ഭൂപ്രശ്നം;ഹൈക്കോടതി നിരീക്ഷണവും ഉത്തരവും സ്വാഗതാർഹം. ജോസ് കെ മാണി എം.പി

കോട്ടയം: മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിരീക്ഷണവും മുനമ്പം വിഷയത്തിൽ കമ്മീഷനെ നിയോഗിക്കാനും അന്വേഷണത്തിനും സർക്കാരിന് അധികാരമുണ്ടെന്ന കോടതി ഉത്തരവും സ്വാഗതാർഹമാണെന്ന് കേരള കോൺഗ്രസ്…

Read More

കേരള കോൺഗ്രസ് നേതാവ് അഡ്വക്കേറ്റ് പ്രിൻസി ലൂക്കോസ് അന്തരിച്ചു.

കോട്ടയം: കേരള കോൺഗ്രസ് അഡ്വ.പ്രിൻസ് ലൂക്കോസ് അന്തരിച്ചു. വേളാങ്കണ്ണിയിൽ നിന്നും കോട്ടയത്തേയ്ക്കുള്ള യാത്രയ്ക്കിടെയാണ് അന്ത്യം. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം സംഭവിച്ചതെന്നാണ് വിവരം. 53 വയസായിരുന്നു. കേരള കോൺഗ്രസ്…

Read More

രാഷ്ട്രീയം തൊഴിലാക്കുന്ന പണി ഇതുവരെ ചെയ്തിട്ടില്ല’; കെ ടി ജലീലിന് മറുപടിയുമായി പി കെ ഫിറോസ്

കോഴിക്കോട്: മുന്‍ മന്ത്രി കെ ടി ജലീലിന്റെ ആരോപണത്തില്‍ വിശദീകരണവുമായി മുസ്‌ലിം ലീഗ് നേതാവ് പി കെ ഫിറോസ്. രാഷ്ട്രീയം തൊഴിലാക്കുന്ന പണി ഇതുവരെ ചെയ്തിട്ടില്ലെന്ന് പി…

Read More

കടുത്തുരുത്തി ഉഴുതുമറിച്ച് മാണിപ്പട, നഷ്ടപ്പെട്ട മണ്ഡലം തിരികെ പിടിക്കുമെന്നു ജോസ് കെ മാണി എംപി.

കടുത്തുരുത്തി:കേരള കോൺഗ്രസിന്റെ ശക്തി വിളിച്ചോതുന്ന യുവജന റാലിയും പൊതുസമ്മേളനവുമാണ് കടുത്തുരുത്തിയിൽ നടന്നത്. തങ്ങളുടെ ഈറ്റില്ലമാണ് കടുത്തുരുത്തി എന്നും കടുത്തുരുത്തി മണ്ഡലം തിരികെ പിടിക്കുമെന്നും പാർട്ടി ചെയർമാൻ ജോസ്…

Read More

കർഷക പക്ഷ നിലപാട് ഉയർത്തിപ്പിടിച്ചു സാമൂഹിക നീതിക്കു വേണ്ടി പോരാട്ടം തുടരും ; ജോസ് കെ മാണി.

തൊടുപുഴ : കർഷകപക്ഷ നിലപാട് ഉയർത്തിപിടിച്ച് സാമൂഹ്യനീതിക്ക് വേണ്ടി പോരാടുവാൻ കേരള കോൺഗ്രസ് എം പാർട്ടി പ്രതിജ്ഞാബദ്ധമാണെന്ന് പാർട്ടി ചെയർമാൻ ജോസ് കെ മാണി എംപി തൊടുപുഴയിൽ…

Read More

You cannot copy content of this page