Breaking News

ഞെട്ടിച്ച്‌ എക്സിറ്റ് പോള്‍ ഫലം പുറത്ത്, മഹാരാഷ്ട്രയിലും ജാര്‍ഖണ്ടിലും ഇന്ത്യ സഖ്യത്തിന് തിരിച്ചടി, ബിജെപി ഒറ്റക്ക്‌ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും പ്രവചനം!

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന ജാർഖണ്ഡിലും മഹാരാഷ്ട്രയിലും എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്. രണ്ട് സംസ്ഥാനങ്ങളിലും ഇന്ത്യ സഖ്യത്തിന്‍റെ പ്രതീക്ഷക്ക് വലിയ തിരിച്ചടി നല്‍കുന്നതാണ് എക്സിറ്റ് പോള്‍…

Read More

ഇന്ത്യയില്‍ ഒരു ഏജന്‍സിക്കും ഡിജിറ്റല്‍ അറസ്റ്റ് ചെയ്യാനാവില്ല; ഒടുവില്‍ പ്രധാനമന്ത്രി തന്നെ ജാഗ്രതാ നിര്‍ദേശം നല്‍കി

ഡിജിറ്റല്‍ അറസ്റ്റ് ചെയ്‌തെന്നുകാട്ടി സാമ്ബത്തിക തട്ടിപ്പുകള്‍ പെരുകുന്നത് രാജ്യത്തിന് വലിയ തലവേദനയാകുന്നു. ഒടുവില്‍ പ്രധാനമന്ത്രി നേരിട്ട് ഇതിനെതിരെ രംഗത്തെത്തുകയും ജാഗ്രതാ നിര്‍ദേശം നല്‍കുകയും ചെയ്തു. ഇന്ത്യയില്‍ ഒരു…

Read More

മദ്രസകള്‍ക്ക് ധനസഹായം നല്‍കുന്നില്ലെന്ന് കേരളത്തിന്റെ വാദം തെറ്റ് ; അടച്ചു പൂട്ടിയില്ലെങ്കില്‍ മറ്റു വഴികള്‍ തേടുമെന്ന് ബാലാവകാശ കമ്മീഷൻ

ന്യൂഡല്‍ഹി: മദ്രസ്സകള്‍ക്ക് സർക്കാർ ധനസഹായം നല്കുന്നില്ലെന്ന കേരള സർക്കാരിന്റെ വാദം തെറ്റാണെന്ന് വ്യക്തമാക്കി കേന്ദ്ര ബാലാവകാശ കമ്മീഷൻ. മദ്രസ്സകള്‍ അടച്ചു പൂട്ടാൻ കേരള സർക്കാർ തയ്യാറായില്ലെങ്കില്‍ മറ്റു…

Read More

ഗർബ പന്തലിൽ കയറണമെങ്കിൽ ഗോമൂത്രം കുടിക്കണം; വിചിത്ര നിലപാടുമായി ബിജെപി നേതാവ്

ഉത്തരേന്ത്യയിൽ നവരാത്രി ആഘോഷങ്ങളിൽ പ്രധാനമാണ് ഗർബ നൃത്തം. നവരാത്രി കാലത്ത് വലുതും ചെറുതുമായ നിരവധി ഗർബ പന്തലുകൾ നാട്ടിലെങ്ങും ഉയരും. നൃത്തത്തിൽ പങ്കുചേരാനും കാണാനും നിരവധിപേരാണ് എത്താറുള്ളത്….

Read More

ഇന്ന് ഗാന്ധിജയന്തി; ദേശീയ തലത്തിൽ വിപുലമായ ആഘോഷപരിപാടികൾ

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി യുടെ 155ആം ജന്മദിനം ആഘോഷിക്കുകയാണ് ഇന്ന് രാജ്യം. സത്യഗ്രഹം എന്ന ആയുധം കൊണ്ട് കൊളോണിയൽ ഭരണകൂടത്തെ അടിയറവ് പറയിച്ച ഗാന്ധിജി അടങ്ങാത്ത സ്വാതന്ത്ര്യദാഹത്തിന്റെ…

Read More

ബോളിവുഡ് നടൻ ഗോവിന്ദയ്ക്ക് അബദ്ധത്തിൽ വെടിയേറ്റു

ബോളിവുഡ് നടൻ ഗോവിന്ദയ്ക്ക് അബദ്ധത്തിൽ വെടിയേറ്റു.പരുക്കേറ്റ നടനെ മുംബൈയിലെ ആശുപതിയിൽ പ്രവേശിപ്പിച്ചു. വീട്ടിൽ വച്ച് സ്വന്തം റിവോൾവർ പരിശോധിക്കുന്നതിനിടെയാണ് സംഭവം. നിലവിൽ ചികിത്സയിലാണെന്നും അപകടനില തരണം ചെയ്തതായും…

Read More

70 കഴിഞ്ഞവർക്ക് സൗജന്യ ചികിത്സ; രജിസ്ട്രേഷൻ നടപടികൾ തുടങ്ങി, ചെയ്യേണ്ടത്..

ന്യൂഡൽഹി: 70 വയസ്സു കഴിഞ്ഞവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുന്ന ആയുഷ്മാൻ ഭാരത് ആരോ​ഗ്യ പരിരക്ഷയ്ക്കുള്ള രജിസ്ട്രേഷൻ നടപടികൾ തുടങ്ങി. ആയുഷ്മാൻ ആപ്പിലൂടെയും beneficiary.nha.gov.in എന്ന വെബ് പോർട്ടലിലൂടെയും…

Read More

ദുർ​ഗന്ധം, വാടക വീട്ടിൽ അച്ഛനേയും പെൺമക്കളേയും മരിച്ച നിലയിൽ കണ്ടെത്തി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. അച്ഛനും നാല് പെണ്‍മക്കളുമാണ് മരിച്ചത്. ഹീര ലാൽ(50), മക്കളായ നീതു(18), നിഷി (15), നീരു…

Read More

ബെം​ഗളൂരുവിലെ ഫ്ലാറ്റിൽ മലയാളികൾ തീർത്ത പൂക്കളം നശിപ്പിച്ചു; പത്തനംതിട്ടക്കാരി സിമി നായർക്കെതിരെ പൊലീസ് കേസെടുത്തു

ബെം​ഗളൂരു: ഓണാഘോഷത്തിന്റെ ഭാ​ഗമായി ബെം​ഗളൂരുവിലെ ഫ്ലാറ്റിൽ മലയാളികൾ തീർത്ത പൂക്കളം നശിപ്പിച്ച പത്തനംതിട്ട സ്വദേശിനിയായ യുവതിക്കെതിരെ പൊലീസ് കേസെടുത്തു. മൊണാർക്ക് സെറിനിറ്റി ഫ്ലാറ്റിലെ വീട്ടമ്മ നൽകിയ പരാതിയുടെ…

Read More

രാഹുൽ ഗാന്ധി ഇന്ന് ജമ്മു കശ്മീരിൽ; രണ്ടാംഘട്ട തെരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് അവസാനിക്കും

ജമ്മു കശ്മീരിലെ രണ്ടാം ഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് കോൺഗ്രസിനായി പ്രചാരണത്തിന് എത്തും. ശ്രീനഗർ, പൂഞ്ച് എന്നിവിടങ്ങളിലായി…

Read More

You cannot copy content of this page