Breaking News

കുടുംബ കലഹത്തിനിടെ ഭാര്യയുടെ തലവെട്ടി; ഭ‍ർത്താവ് അറസ്റ്റിൽ

ബംഗളുരു: കുടുംബ കലഹത്തിനിടെ ഭാര്യയുടെ തലവെട്ടിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യയെ കൊന്നതിന് ശേഷം മൃതദേഹം വെട്ടിനുറുക്കുകയും ചെയ്തു. ക‍ർണാടകയിലെ തുംകൂരിൽ നിന്നാണ് ഞെട്ടിക്കുന്ന സംഭവം…

Read More

പാലക്കാട് ലോട്ടറി വിൽപ്പനക്കാരിയുടെ നേരെ ആസിഡ് ആക്രമണം; ആക്രമിച്ചത് മുൻ ഭർത്താവ്

പാലക്കാട്: പാലക്കാട് ഒലവക്കോട് താണാവിൽ ലോട്ടറി വില്പനക്കാരിയുടെ നേരെ ആസിഡ് ആക്രമണം. ഇന്ന് രാവിലെ 7 മണിയോടുകൂടി ആയിരുന്നു ആക്രമണം ഉണ്ടായത്. താണാവിൽ ലോട്ടറി കട നടത്തുന്ന…

Read More

നവജാത ശിശുവിന്റെ കൊലപാതകം; അണുബാധയെ തുടർന്ന് യുവതി ഐസിയുവിൽ; കസ്റ്റഡി പിന്നീട്

കൊച്ചി :പനമ്പള്ളി നഗറിൽ നവജാതശിശുവിനെ കൊലപ്പെടുത്തിയ കേസിൽ യുവതിയുടെ അറസ്റ്റ് പിന്നീട്. കൊല്ലപ്പെട്ട കുഞ്ഞിന്റെ അമ്മയായ യുവതി ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ആന്തരികാവയവങ്ങൾക്ക് അണുബാധയേറ്റത്…

Read More

അച്ഛന്റെ കാമുകിയെ കഴുത്തറുത്ത് കൊലപ്പെടുത്തി; 16 വയസുകാരനെ കസ്റ്റഡിയിലെടുത്ത് പോലീസ്

കോയമ്പത്തൂര്‍: കോയമ്പത്തൂരിൽ അച്ഛന്റെ കാമുകിയെ പതിനാറ് വയസ്സുകാരൻ കഴുത്തറുത്ത് കൊലപ്പെടുത്തി. കോയമ്പത്തൂരിനടുത്തെ അന്നൂരിലാണ് സംഭവം. അന്നൂർ സ്വദേശിനി കനക(35) ആണ് കൊല്ലപ്പെട്ടത്. പ്രതിയുടെ അച്ഛന്റെ കാമുകിയാണ് കൊല്ലപ്പെട്ട…

Read More

സുപ്രീംകോടതിയില്‍ നേരിട്ട് ഹാജരായി ബാബ രാംദേവ്; ‘ക്ഷമാപണം ഹൃദയത്തില്‍ നിന്നല്ല’, സത്യവാങ്മൂലം കോടതി തളളി.

ന്യൂഡല്‍ഹി: പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസില്‍ പതഞ്ജലി ആയുര്‍വേദ മാനേജിങ് ഡയറക്ടര്‍ ആചാര്യ ബാലകൃഷ്ണയും സഹസ്ഥാപകന്‍ ബാബാ രാംദേവും സുപ്രീംകോടതിയില്‍ നേരിട്ട് ഹാജരായി ക്ഷമാപണം…

Read More

എംഡിഎംഎ കച്ചവടം; തൃശൂർ സ്വദേശികളായ യുവാവും യുവതിയും കൊച്ചിയിൽ പിടിയിലായി.

പ്രതികള്‍ വില്‍ക്കാനായി സൂക്ഷിച്ചിരുന്ന 74 ഗ്രാം എംഡിഎംഎ പൊലീസ് പിടികൂടി. കുന്നുംപുറം അമൃതാ ഹോസ്പിറ്റല്‍ റോഡിലെ ലോഡ്ജ് മുറികള്‍ കേന്ദ്രീകരിച്ച്‌ മയക്കുമരുന്ന് കച്ചവടം നടക്കുന്നതായി പൊലീസിന് രഹസ്യ…

Read More

അരവിന്ദ് കെജ്രിവാള്‍ തീഹാർ ജയിലിലേക്ക്; ഏപ്രില്‍ 15 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ ഇ.ഡി. കസ്റ്റഡിയിലുള്ള ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ജയിലിലേക്ക്.ഏപ്രില്‍ 15 വരെ അദ്ദേഹത്തെ കോടതി റിമാൻഡ് ചെയ്തു. കേസില്‍ അരവിന്ദ് കെജ്രിവാളിന്റെ…

Read More

ആശുപത്രിയിൽ യുവതിയെ കാമൂകൻ കഴുത്തറുത്ത് കൊലപ്പെടുത്തി

മൂവാറ്റുപുഴ ∙ ജനറൽ ആശുപത്രിയിൽ പട്ടാപ്പകൽ മകളുടെ മുന്നിൽ വീട്ടമ്മയെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. നിരപ്പ് കോട്ടക്കുടിത്താഴത്ത് ഷക്കീറിന്റെ ഭാര്യ സിംന (37) ആണു കൊല്ലപ്പെട്ടത്. സുഹൃത്തായ…

Read More

മുഖ്യമന്ത്രി പറഞ്ഞ് പറ്റിച്ചു, സിദ്ധാർഥന്‍റെ അച്ഛൻ

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർത്ഥിയായിരുന്ന ജെ.എസ്.സിദ്ധാർത്ഥന്റെ മരണത്തിൽ കേസ് സർക്കാർ അട്ടിമറിച്ചെന്ന് ആരോപണവുമായി പിതാവ് ജയപ്രകാശ്. മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞുപറ്റിച്ചെന്നും ക്ലിഫ് ഹൗസിന് മുന്നിൽ…

Read More

ലൈംഗിക പീഡനവിവരം വീട്ടിലറിയിച്ച പെണ്‍കുട്ടി ജീവനൊടുക്കി

ഹൈദരാബാദ്∙ വിശാഖപട്ടണത്ത് കോളജില്‍ ലൈംഗികപീഡനത്തിന് ഇരയായെന്നു കുടുംബത്തെ അറിയിച്ച പതിനേഴുകാരിയായ വിദ്യാര്‍ഥിനി കോളജ് കെട്ടിടത്തിനു മുകളില്‍നിന്നു ചാടി ജീവനൊടുക്കി. മരിക്കുന്നതിനു നിമിഷങ്ങള്‍ക്കു മുന്‍പ് പെണ്‍കുട്ടി കുടുംബത്തെ തനിക്കുണ്ടായ…

Read More

You cannot copy content of this page