
ഇന്ത്യയിലെ ഏറ്റവും വൃത്തികെട്ട ട്രെയിന്‍ ഏതാണെന്നറിയാമോ, ആരും ഇതില്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല
ട്രെയിൻ യാത്രക്കാര്‍ക്ക് ഏറ്റവും മികച്ച സുഖസൗകര്യങ്ങള്‍ നല്‍കുന്നതിനായി ഇന്ത്യന്‍ റെയില്‍വേ അതിന്റെ ട്രെയിനുകളും കോച്ചുകളും തുടര്‍ച്ചയായി നവീകരിക്കാറുണ്ട്. വന്ദേ ഭാരത്, ശതാബ്ദി എക്‌സ്പ്രസ്, രാജധാനി സൂപ്പര്‍ഫാസ്റ്റ് ട്രെയിനുകള്‍…