ഉപയോക്താക്കളുടെ പ്രായം ChatGPT കണ്ടെത്തും; മുതിര്‍ന്നവര്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം , പുതിയ പതിപ്പ് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍
ചാറ്റ്‌ബോട്ടിന്റെ സംസാരരീതിയിലും വ്യക്തിത്വത്തിലും ഉപയോക്താക്കള്‍ക്ക് കൂടുതല്‍ നിയന്ത്രണം നല്‍കുന്ന ചാറ്റ്ജിപിടിയുടെ പുതിയ പതിപ്പ് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പുറത്തിറക്കാന്‍ ഓപ്പണ്‍എഐ. ‘ചാറ്റ്ജിപിടി കൂടുതല്‍ മനുഷ്യസമാനമായി പ്രതികരിക്കണമെന്നോ, ധാരാളം ഇമോജികള്‍…
