Breaking News

രാമപുരം കോളേജ് സ്റ്റുഡൻസ് യൂണിയൻ ഉദ്ഘാടനം പ്രശസ്ത ഗായിക വൈക്കം വിജയലക്ഷ്മി നിർവഹിച്ചു.

പാലാ : രാമപുരം മാർ ആഗസ്തീനോസ് കോളേജ് കൊളേജ് സ്റ്റുഡൻസ് യൂണിയൻ ഉദ്ഘാടനം പ്രശസ്ത ഗായിക വൈക്കം വിജയലക്ഷ്മി നിർവ്വഹിച്ചു. മാനേജർ റവ.ഫാ. ബർക്കുമാൻസ് കുന്നുംപുറം പ്രിൻസിപ്പൽ…

Read More

രാമപുരം മാർ ആഗസ്തീനോസ് കോളജ് യൂണിയൻ ഭാരവാഹികൾ

രാമപുരം/ പാലാ : രാമപുരം മാർ ആഗസ്‌തിനോസ് കോളേജ് യൂണിയൻ ഭാരവാഹികൾ. അൽഫോൻസ് ബിനോയി-ചെയർമാൻ, ഷെൽടോണാ തോമസ്-വൈസ് ചെയർപേഴ്‌സൺ, അലെൻ തങ്കച്ചൻ-ജെനെറൽ സെക്രട്ടറി, അലൻ നോബിൾ, ആൽബെർട്…

Read More

രാമപുരം കോളേജിൽടയർ & റോഡ് സുരക്ഷാ ദേശീയ സെമിനാർ നടത്തി.

രാമപുരം / പാലാ : രാമപുരം മാർ അഗസ്തീനോസ് കോളേജ്, സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റ്, ഇന്ത്യൻ ടയർ ടെക്നിക്കൽ അഡ്വൈസറി കമ്മിറ്റി (ITTAC), വിശ്വ യുവക് കേന്ദ്ര…

Read More

ഗ്രാമീണ മേഖലയിൽ ഡിജിറ്റൽ മുന്നേറ്റവുമായി മാർ ആഗസ്റ്റിനോസ് കോളജ്.തൊഴിലുറപ്പ് പ്രവർത്തകർക്ക് എൻ എം എം എസ് പരിശീലനം നൽകി

രാമപുരം /പാലാ: ദേശീയ മൊബൈൽ മോണിറ്ററിംഗ് സിസ്റ്റം (എൻ.എം.എം.എസ്.) കാര്യക്ഷമമായി ഉപയോഗിക്കാൻ തൊഴിലുറപ്പ് പ്രവർത്തകർക്ക് കൈത്താങ്ങായി കോളേജ് വിദ്യാർഥികൾ. രാമപുരം മാർ ആഗസ്തിനോസ് കോളേജ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്…

Read More

രാഷ്ട്രപതിയുടെ മുന്നിലെത്തിയ കുറവിലങ്ങാടിന്റെ അഭിമാനം ടാറ്റാ ബിൽഡിംഗ് ഇന്ത്യ ദേശീയ ഉപന്യാസ മത്സരത്തിൽ സിൽവർ മെഡൽ നേടി മരിയ ബാബു

കുറവിലങ്ങാട് / കോട്ടയം: രാഷ്ട്രപതി ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച നടത്തിയ വിദ്യാർത്ഥി സംഘത്തിൽ ഇടം നേടി കുറവിലങ്ങാട് സ്വദേശിനി മരിയ ബാബു. 2024-25 ടാറ്റാ ബിൽഡിംഗ് ഇന്ത്യ…

Read More

രാമപുരം മാർ ആഗസ്തീനോസിൽ വിപുലമായ ഓണാഘോഷം നടത്തി

രാമപുരം: മാർ ആഗസ്തീനോസ് കോളേജിൽ വിദ്യാർത്ഥി യൂണിയന്റെ നേതൃത്വത്തിൽ വിപുലമായ ഓണാഘോഷ പരിപാടികളാണ് സംഘടിപ്പിച്ചത്. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ നടത്തിയ ഓണം ഘോഷയാത്രയും, 12 അടി ഉയരമുള്ള ചലിക്കുന്ന…

Read More

മാർ ആഗസ്റ്റിനോസ് കോളേജിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് അസോസിയേഷൻ ഉദ്ഘാടനം ചെയ്തു.

രാമപുരം: മാർ ആഗസ്തീനോസ് കോളേജ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് ഡിപ്പാർട്ട്മെന്റ് അസോസിയേഷൻ ‘നെക്സസ്’ (NEXUS) 2026-27 പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടത്തി. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രൊഫ. ഡോ….

Read More

രാഷ്ട്രപതിയുടെ അംഗീകാരത്തിന് ആദരമായി രാമപുരം കോളേജ് വിദ്യാർത്ഥികളുടെ ‘കേരളം’ സ്നേഹാഞ്ജലി.

രാമപുരം: സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമം എല്ലാ ഭാഷകളിലും “കേരളം” എന്നാക്കി മാറ്റുന്ന ബില്ലിന് രാഷ്ട്രപതി ദ്രൗപദി മുർമു അംഗീകാരം നൽകിയതിന്റെ സന്തോഷാഘോഷമായി രാമപുരം മാർ അഗസ്തീനോസ് കോളേജിൽ…

Read More

വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ ചെയറിന്റെ ആഭിമുഖ്യത്തിൽ രാമപുരം കോളേജിൽ ഏകദിന സെമിനാർ നടത്തി.

രാമപുരം: വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ ദൈവദാസ പ്രഖ്യാപനത്തിന്റെ 40-ാം വാർഷികത്തോടനുബന്ധിച്ച് മാർ ആഗസ്തിനോസ് കോളേജ് കുഞ്ഞച്ചൻ ചെയറിന്റെ ആഭിമുഖ്യത്തിൽ “ക്രൈസ്തവ സാക്ഷ്യം” എന്ന വിഷയത്തിൽ ഏകദിന സെമിനാർ നടത്തി….

Read More

രാമപുരം കോളേജിൽ ബയോടെക്നോളജി അസോസിയേഷൻ ഓപ്പറോൺ 2026 -27 ഉദ്ഘാടനം ചെയ്തു.

രാമപുരം:- മാർ ആഗസ്തീനോസ് കോളേജ് ബയോടെക്നോളജി അസോസിയേഷൻ ‘ഓപ്പറോൺ’ 2026-27 അധ്യയന വർഷത്തെ പ്രവർത്തനോദ്ഘാടനം നടത്തി. കോളേജ് മാനേജർ റവ. ഫാ. ബെർക്കുമൻസ് കുന്നുംപുറം ആധ്യക്ഷത വഹിച്ചു….

Read More

You cannot copy content of this page