
അതിര്‍ത്തിയില്‍ 48 മണിക്കൂറിനകം വിളവെടുപ്പ് നടത്താൻ കര്‍ഷകര്‍ക്ക് നിര്‍ദേശം നല്‍കി ബി.എസ്.എഫ്
ശ്രീനഗർ: ഇന്ത്യ-പാകിസ്താൻ അതിർത്തിയിലെ കർഷകരോട് 48 മണിക്കൂറിനകം വിളവെടുക്കാൻ നിർദേശം നല്‍കി ബി.സ്.എഫ്. പഹല്‍ഗാം ഭീകരാക്രമണത്തെ തുടർന്ന് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സംഘർഷസാഹചര്യം ഉടലെടുത്തതിന് പിന്നാലെയാണ് നിർദേശമെന്നത് ശ്രദ്ധേയമാണ്….