Kerala
‘ഭരണഘടനയെ മാനിക്കുന്നതല്ല സജി ചെറിയാന്റെ പ്രസ്താവന’; മല്ലപ്പളളി പ്രസംഗത്തിൽ പുനരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി
മല്ലപ്പളളിയിലെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിൽ മന്ത്രി സജി ചെറിയാന് തിരിച്ചടി. സംഭവത്തില്‍ പുനരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. ഭരണഘടനയെ മാനിക്കുന്നതല്ല സജി ചെറിയാന്റെ പ്രസ്താവനയെന്ന് ഹൈക്കോടതി വിലയിരുത്തി. പൊലീസിന്റെ…
10, 12 ക്ലാസ്സുകളിലെ പൊതു പരീക്ഷാ തീയതികൾ പ്രഖ്യാപിച്ച് സിബിഎസ്ഇ; പരീക്ഷകൾ തുടങ്ങുന്നത് ഫെബ്രുവരി 15ന്
ന്യൂഡെൽഹി: സിബിഎസ്ഇ 10, 12 ക്ലാസ്സുകളിലെ ഈ അധ്യയന വർഷത്തെ പൊതു പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. 2025 ഫെബ്രുവരി 15 നാണ് പരീക്ഷകൾ തുടങ്ങുക. 10, 12…
‘കാലത്തിനൊപ്പം മുന്നോട്ട്’; ഇന്ന് ലോക ടെലിവിഷൻ ദിനം
ഇന്ന് ലോക ടെലിവിഷൻ ദിനം. മാറുന്ന ലോകത്തിൽ ടെലിവിഷന്റെ സ്വാധീനം മുൻനിർത്തിയാണ് 1996 മുതൽ ഐക്യരാഷ്ട്ര സഭ നവംബർ 21 ലോക ടെലിവിഷൻ ദിനമായി ആചരിക്കാൻ തുടങ്ങിയത്….
തഞ്ചാവൂരിൽ അധ്യാപികയെ കുത്തിക്കൊന്ന സംഭവം; പ്രതി മദൻ റിമാൻഡിൽ
തഞ്ചാവൂരിൽ മല്ലിപ്പട്ടത്ത് വിവാഭ്യർത്ഥന നിരസിച്ച അധ്യാപികയെ സ്കൂളിൽ കയറി കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി മദൻ റിമാൻഡിൽ. ടീച്ചറുടെ കുടുംബം ആദ്യം വിവാഹത്തിന് സമ്മതിച്ചിരുന്നുവെങ്കിലും പിന്നീട് ഒരു മാസം…
ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് സ്ത്രീയുടെ കൈപ്പത്തി അറ്റു
ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് സ്ത്രീയുടെ കൈപ്പത്തികൾ അറ്റു. കർണാടക ബാഗൽക്കോട്ട് ജില്ലയിലെ ഇൽക്കലിലാണ് സംഭവം. ബാസമ്മ യറനാൽ എന്ന സ്ത്രീയുടെ കൈപ്പത്തികളാണ് പൊട്ടിത്തെറിയിൽ നഷ്ടപ്പെട്ടത്. ഓൺലൈനിലൂടെ വാങ്ങിയ…
നടൻ മേഘനാഥൻ അന്തരിച്ചു
അസുഖത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നടന് ബാലന് കെ. നായരുടെയും ശാരദാ നായരുടെയും മകനാണ്. ചെങ്കോല്‍, ഈ പുഴയും കടന്ന്, ഒരു മറവത്തൂര്‍ കനവ്,…
‘ബ്ലാക്ക്മാൻ’ ഭീതി പരത്തി മോഷണം: കൗമാരക്കാരടക്കം അറസ്റ്റിൽ
പന്തളം ∙ ബ്ലാക്ക്മാൻ ഭീതി പരത്തി മോഷണവും കവർച്ചാശ്രമവും നടത്തിയ സംഘത്തെ പൊലീസ് പിടികൂടി. കുരമ്പാല തെക്ക് തെങ്ങുംവിളയിൽ അഭിജിത്തും (21) പ്രായപൂർത്തിയാകാത്ത രണ്ട് പേരുമാണ് അറസ്റ്റിലായത്….
സ്മാർട്ടായി കോടതികളും; നേരിട്ട് ഹാജരാകേണ്ട, മുഴുവന്‍ സമയ ഡിജിറ്റൽ കോടതി കൊല്ലത്ത് പ്രവർത്തനം ആരംഭിച്ചു
കൊല്ലം: രാജ്യത്തെ ആദ്യത്തെ മുഴുവൻ സമയ ഡിജിറ്റൽ കോടതി കൊല്ലത്ത് പ്രവർത്തനം ആരംഭിച്ചു. ഡിജിറ്റൽ കോടതികളിൽ കക്ഷികളോ അഭിഭാഷകരോ നേരിട്ട് കോടതിയിൽ ഹാജരാകേണ്ട ആവശ്യമില്ല. വിചാരണയും വാദവും…
നാഗ്പൂരിൽ ഇവിഎം മെഷീനിൽ തിരിമറിയെന്ന് ആരോപണം; തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ സഞ്ചരിച്ച വാഹനം ആക്രമിച്ചു
മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിൽ തിരിമറിയെന്ന് ആരോപണം. ഇവിഎം മെഷീനുമായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ സഞ്ചരിച്ച വാഹനം ആക്രമിച്ചു. ഹൈജാക്ക് ചെയ്യാനുള്ള ശ്രമം ആരോപിച്ച് കോൺഗ്രസ് പ്രവർത്തകർ…
വയനാടിനോടുള്ള കേന്ദ്ര അവഗണന പ്രധാന അജണ്ട; മുഖ്യമന്ത്രി വിളിച്ച എം.പിമാരുടെ യോഗം ഇന്ന്
മുഖ്യമന്ത്രി വിളിച്ച എം.പിമാരുടെ യോഗം ഇന്ന് ചേരും. രാവിലെ തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസിലാണ് യോഗം. പാർലമെന്റ് സമ്മേളനത്തിൽ ഉന്നയിക്കേണ്ട വിഷയങ്ങളായിരിക്കും പ്രധാന അജണ്ട. മുണ്ടക്കൈ ചൂരൽമല…