കെഎസ്‌ആര്‍ടിസിയിലെ സൗജന്യയാത്ര, ആദ്യ 100 ദിനം ഓര്‍ഡിനറി ബസുകളില്‍ മാത്രം, പിന്നീട് മറ്റ് ബസുകളിലും!
കെഎസ്‌ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്രാ പദ്ധതി ആദ്യഘട്ടത്തില്‍ ഓര്‍ഡിനറി ബസുകളില്‍ മാത്രമാകും നടപ്പിലാക്കുക എന്ന് തീരുമാനം. മുഖ്യമന്ത്രി വി ഡി സതീശനും ഗതാഗത മന്ത്രി സിപി…
