തെരഞ്ഞെടുപ്പ് വിജയത്തിനായി ജനങ്ങള്‍ക്ക് മുന്നില്‍ വെച്ചുനീട്ടിയ വമ്പൻ പ്രഖ്യാപനങ്ങളെല്ലാം വെറും ജലരേഖകളാക്കിയ ബജറ്റ് ! വി ഡി സതീശന്റെ പാളിയ പ്രഖ്യാപനങ്ങള്‍ ഇവയൊക്കെ
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് വിജയത്തിനായി യുഡിഎഫ് ജനങ്ങള്‍ക്ക് മുന്നില്‍ വെച്ചുനീട്ടിയ വമ്പൻ പ്രഖ്യാപനങ്ങളെല്ലാം വെറും ജലരേഖകളാക്കി മാറ്റി യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് പുറത്തുവന്നു. ആശാ വർക്കർമാരെ പൂർണ്ണമായും…
