Breaking News

കോട്ടയത്ത് യുഡിഎഫ് ബിജെപി രഹസ്യ ധാരണയോ? ഇടനിലക്കാരൻ പിസി ജോർജോ? അല്ലെങ്കിൽ പിസി തോമസോ?

പാർലമെന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തിലെ പല മണ്ഡലങ്ങളിലും കോൺഗ്രസും ബിജെപിയുമായി അവിശുദ്ധമായുള്ള രഹസ്യ ബന്ധങ്ങൾ ഉണ്ട് എന്നത് ഒരു പരമാർത്ഥമാണ്. എന്നാൽ ആ ബന്ധം ഇപ്പോൾ കോട്ടയത്ത്…

Read More

കൂടുതല്‍ കടമെടുക്കാന്‍ അനുവാദമില്ല; ഹര്‍ജി ഭരണഘടനാബെഞ്ചിന് വിട്ടു സുപ്രീം കോടതി

കേരളത്തിന്റെ കടമെടുപ്പ് പരിധി സംബന്ധിച്ച കേസ് സുപ്രീംകോടതി അഞ്ചംഗ ബെഞ്ചിന് വിട്ടുകൊണ്ടാണ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് കെ.വി.വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഠ്ച് ഉത്തരവിട്ടിരിക്കുന്നത്. കഴിഞ്ഞ മാര്‍ച്ച് 6ന് കേരളത്തിന്…

Read More

ആശുപത്രിയിൽ യുവതിയെ കാമൂകൻ കഴുത്തറുത്ത് കൊലപ്പെടുത്തി

മൂവാറ്റുപുഴ ∙ ജനറൽ ആശുപത്രിയിൽ പട്ടാപ്പകൽ മകളുടെ മുന്നിൽ വീട്ടമ്മയെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. നിരപ്പ് കോട്ടക്കുടിത്താഴത്ത് ഷക്കീറിന്റെ ഭാര്യ സിംന (37) ആണു കൊല്ലപ്പെട്ടത്. സുഹൃത്തായ…

Read More

നാല് ജില്ലകളിൽ കടലാക്രമണം രൂക്ഷം, പലയിടത്തും വെള്ളം കയറി; കേരളത്തിൽ ജാഗ്രത നിർദ്ദേശം

തിരുവനന്തപുരം: കേരളത്തിൽ 4 ജില്ലകളിൽ കടലാക്രമണം രൂക്ഷം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ ജില്ലകളിലാണ് ഞായറാഴ്ച ഉച്ചക്ക് ശേഷമാണ് ശക്തമായ കടലാക്രമണമുണ്ടായത്. തിരുവനന്തപുരത്ത് പുല്ലുവിള മുതൽ പൊഴിയൂർ…

Read More

ബംഗാളില്‍ സി.എ.എ അനുവദിക്കില്ല ; ബി.ജെ.പിയെ വെല്ലുവിളിച്ച് മമതബാനർജി

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ 400-ലധികം സീറ്റുകള്‍ നേടുകയെന്ന ബിജെപിയുടെ ലക്ഷ്യത്തെ പരിഹസിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കുറഞ്ഞത് 200 മണ്ഡലങ്ങളെങ്കിലും വിജയിക്കാനും മമത ബിജെപിയെ…

Read More

മുൻ യുഎസ് അംബാസഡർ തരൺജിത് സിംഗ് സന്ധു ബിജെപി സ്ഥാനാർത്ഥി

ന്യൂഡൽഹി: യുഎസിലെ മുൻ ഇന്ത്യൻ അംബാസഡറായ തരൺജിത് സിംഗ് സന്ധു ഈ വർഷത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പിൽ അരങ്ങേറ്റം കുറിക്കും. പഞ്ചാബിലെ അമൃത്‌സർ മണ്ഡലത്തിൽ നിന്നുള്ള ഭാരതീയ…

Read More

മുഖ്യമന്ത്രി പറഞ്ഞ് പറ്റിച്ചു, സിദ്ധാർഥന്‍റെ അച്ഛൻ

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർത്ഥിയായിരുന്ന ജെ.എസ്.സിദ്ധാർത്ഥന്റെ മരണത്തിൽ കേസ് സർക്കാർ അട്ടിമറിച്ചെന്ന് ആരോപണവുമായി പിതാവ് ജയപ്രകാശ്. മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞുപറ്റിച്ചെന്നും ക്ലിഫ് ഹൗസിന് മുന്നിൽ…

Read More

ക്രമസമാധാനത്തെ കുറിച്ച് സംസാരിക്കാൻ മോദിക്ക് എന്ത് അവകാശമെന്ന് സ്റ്റാലിൻ

ചെന്നൈ: തമിഴ്‌നാട്ടില്‍ ക്രമസമാധാന നില തകരാറിലാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണത്തോട് പ്രതികരിച്ച് തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം.കെ. സ്റ്റാലിൻ. എല്ലാ റൗഡികളും ബിജെപിയിലുളളപ്പോള്‍ സംസ്ഥാനത്തെ…

Read More

ഇന്ത്യാസഖ്യ റാലി ഡൽഹിയിൽ, 28 പാർട്ടികൾ; സുനിത കേജ്‌രിവാള്‍ പങ്കെടുക്കും

ന്യൂഡൽഹി ∙ പ്രതിപക്ഷ പാർട്ടികൾക്കും നേതാക്കൾക്കുമെതിരെ കേന്ദ്ര ഏജൻസികൾ നടപടികൾ കടുപ്പിക്കുന്നതിനിടെ, ഇന്ത്യാസഖ്യത്തിലെ മുഴുവൻ പാർട്ടികളുടെയും ശക്തിപ്രകടനം ഇന്നു ഡൽഹിയിൽ നടക്കും. ‘ജനാധിപത്യത്തെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യവുമായി…

Read More

ലൈംഗിക പീഡനവിവരം വീട്ടിലറിയിച്ച പെണ്‍കുട്ടി ജീവനൊടുക്കി

ഹൈദരാബാദ്∙ വിശാഖപട്ടണത്ത് കോളജില്‍ ലൈംഗികപീഡനത്തിന് ഇരയായെന്നു കുടുംബത്തെ അറിയിച്ച പതിനേഴുകാരിയായ വിദ്യാര്‍ഥിനി കോളജ് കെട്ടിടത്തിനു മുകളില്‍നിന്നു ചാടി ജീവനൊടുക്കി. മരിക്കുന്നതിനു നിമിഷങ്ങള്‍ക്കു മുന്‍പ് പെണ്‍കുട്ടി കുടുംബത്തെ തനിക്കുണ്ടായ…

Read More

You cannot copy content of this page