
സ്വര്‍ണവില താഴേക്ക് പോകുമെന്ന് സ്വപ്നം കാണേണ്ട: വില ഒരു ലക്ഷം തൊട്ടേക്കും; അതും ഈ വര്‍ഷം തന്നെ
ഈ വർഷം അവസാനത്തോടെ സ്വർണ വില കുറഞ്ഞേക്കുമെന്ന തരത്തിലുള്ള പല . പ്രവചനങ്ങളും ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി, വില മുന്നോട്ട് തന്നെ…