
നവകേരള സദസ്സിൽ എൽഡിഎഫ് കുറവിലങ്ങാട് മണ്ഡലം കമ്മിറ്റി നൽകിയ നിവേദനത്തിൻ്റെ അടിസ്ഥാനത്തിൽ കുറവിലങ്ങാട് ബൈപാസ് റോഡ് പൂർത്തീകരണത്തിനായി 3 കോടി 49 ലക്ഷം രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ.
കുറവിലങ്ങാട് : ബഹു മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പങ്കെടുത്ത നവകേരള സദസ്സിൽ എൽഡിഎഫ് കുറവിലങ്ങാട് മണ്ഡലം കമ്മറ്റി നൽകിയ നിവേദനത്തിൻ്റെ അടിസ്ഥാനത്തിൽ കുറവിലങ്ങാട് ബൈപ്പാസ് പൂർത്തീകരണത്തിന്…