
വഖഫ് നിയമത്തിന് ഭരണഘടനയില്‍ സ്ഥാനമില്ല: നരേന്ദ്ര മോദി
ഡല്‍ഹി: വഖഫ് നിയമത്തിന് ഭരണഘടനയില്‍ സ്ഥാനമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് വിജയശേഷം ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി. വഖഫ്…