ജിജി കിളിയാങ്കര ന്യൂയോർക് ക്യാപിറ്റലിലെ അസോസിയേഷൻ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു.
അമേരിക്കയിലെ ന്യൂയോർക്കിന്റെ ക്യാപിറ്റൽ ആയ ആൽബനിയിലെ ക്യാപിറ്റൽ ഡിസ്ട്രിക്റ്റ് മലയാളി അസോസിയേഷൻ പ്രസിഡന്റ് ആയി ജിജി കിളിയാങ്കരയെ തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് മൃദുല മണികണ്ഠൻ, സെക്രട്ടറി മെറിൻ…
