Breaking News

ഇസ്രയേലിനുള്ള മറുപടി ഉടനെന്ന് ഇറാന്‍, എങ്കില്‍ സൈനികമായി ഇടപെടുമെന്ന് യുഎസ്;

ടെഹ്റാനിലെ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെയുണ്ടായ ഇസ്രയേല്‍ ആക്രമണത്തില്‍ തിരിച്ചടിക്കുമെന്ന് മുന്നറിയുപ്പുമായി ഇറാൻ. യുഎസ് നൽകിയ മുന്നറിയിപ്പ് തള്ളിയാണ് ആക്രമണങ്ങള്‍ക്ക് ആനുപാതികമായ മറുപടി നല്‍കുമെന്ന് ഇറാൻ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന്…

Read More

പ്രവാസി മലയാളികൾക്കും കാർഷിക മേഖലയ്ക്കും കേരള കോൺഗ്രസിൻ്റെ സേവനം നിസ്തുലം; ജോബ് മൈക്കിൾ എം എൽ എ

ദുബായ്: കേരളത്തിൻറെ കാർഷിക മേഖലയുടെ സമഗ്ര വികസനത്തിനും പ്രവാസി മലയാളികളുടെ ക്ഷേമത്തിനുമായി കേരള കോൺഗ്രസ് നൽകിയ സംഭാവന നിസ്തുലമെന്ന് കേരള കോൺഗ്രസ് എം ഉന്നതാധികാര സമിതി അംഗം…

Read More

ബ്രിട്ടണില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു; വാടക വീടുകള്‍ക്കും നിരക്ക് കുതിച്ചു കയറുന്നു.

കുടിയേറ്റം ഏറിയതോടെ ബ്രിട്ടണില്‍ വാടക വീടുകളുടെ നിരക്ക് കുതിച്ച്‌ ഉയരുകയാണ്. എന്തെങ്കിലും ഒരു ജോലി സ്വപ്നം കണ്ട് യുകെയില്‍ എത്തുന്നവർക്കും നാടു വിടുന്നവർക്കുമൊക്കെ തിരിച്ചടിയായി മാറിയിരിക്കുകയാണ് ഇവിടുത്തെ…

Read More

സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൻ രൂപതയ്ക്ക് സ്വന്തമായി പാസ്റ്ററൽ സെൻ്റർ.

ഗ്രേറ്റ് ബ്രിട്ടൻ :സീറോ മലബാർ സഭയുടെ ഭാഗമായ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ മിഷൻ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും രൂപതയുടെ ആസ്ഥാനത്തിനുമായി സ്വന്തം ബിൽഡിംഗ് വാങ്ങി. 19-ാം നൂറ്റാണ്ടു മുതൽ…

Read More

മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വെടിയേറ്റു. ചെവിയുടെ മുകൾ ഭാഗത്ത് വെടിയുണ്ട തുളച്ചുകയറി.

ന്യൂയോർക്ക്: മുൻ യു എസ് പ്രസിഡന്‍റ് ഡൊണാള്‍ട് ട്രംപിന് വെടിയേറ്റു. വലത് ചെവിക്കാണ് വെടിയേറ്റത്. പെൻസില്‍വാനിയയിലെ പൊതുയോഗത്തില്‍ സംസാരിക്കുന്നതിനിടയിലാണ് ആക്രമണമുണ്ടായത്. പ്രാദേശിക സമയം ശനിയാഴ്ച വൈകീട്ട് 6.15…

Read More

സംവാദത്തിൽ പിന്നോട്ട് പോയി, മത്സരത്തിൽനിന്ന് പിന്മാറില്ല: ബൈഡൻ ഉറപ്പിച്ച് തന്നെ

വാഷിങ്ടൺ∙ അറ്റ്ലാന്റ സംവാദത്തിൽ താൻ പിന്നോട്ടുപോയെന്നു സമ്മതിച്ച് യുഎസ് പ്രസിഡന്റും ഡമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയുമായ ജോ ബൈഡൻ. എന്നാൽ തിരഞ്ഞെടുപ്പിൽനിന്നു പിന്മാറില്ലെന്നും മത്സരരംഗത്തു തുടരുമെന്നും ബൈഡൻ…

Read More

രാഹുൽ ഗാന്ധി വയനാട്ടിൽ നിന്ന് പിൻമാറിയത് അനീതി; ജനങ്ങളെ വഞ്ചിക്കുന്ന നടപടിയെന്ന് ആനി രാജ

കോഴിക്കോട്: രാഹുൽ ഗാന്ധി വയനാട്ടിലെ ജനങ്ങളെ വഞ്ചിച്ചെന്ന് സിപിഐ നേതാവും വയനാട്ടിലെ ഇടത് സ്ഥാനാര്‍ത്ഥിയുമായിരുന്ന ആനി രാജ പറഞ്ഞു. രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കുന്ന വിവരം വയനാട്ടിലെ ജനങ്ങളോട്…

Read More

ലോക കേരള സഭയിലേക്ക് കേരളാ കോൺഗ്രസ്സ് എം നേതാവ് ഷൈമോൻ തോട്ടുങ്കൽ തിരഞ്ഞെടുക്കപ്പെട്ടു

ലോക കേരളാ സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട പ്രവാസി കേരളാ കോൺഗ്രസ് ( എം) യു കെ മുൻ പ്രസിഡന്റും ഗ്ലോബൽ കമ്മിറ്റി പ്രതിനിധിയുമായ പ്രിയപ്പെട്ട ഷൈമോൻ തോട്ടുങ്കലിനും ,…

Read More

പുതുതായി അമേരിക്കൻ പൗരത്വം ലഭിച്ചവരിൽ ഇന്ത്യക്കാർ രണ്ടാം സ്ഥാനത്ത് ; റിപ്പോർട്ട്‌ പുറത്ത്

പുതിയതായി അമേരിക്കൻ പൗരത്വം ലഭിച്ചവരിൽ ഇന്ത്യക്കാർ രണ്ടാമത്തെന്ന് റിപ്പോർട്ട്‌. ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച് 65960 ഇന്ത്യക്കാർ അമേരിക്കൻ പൗരന്മാരായി മാറിയെന്ന് അമേരിക്കൻ കോൺഗ്രസിന്റെ റിപ്പോർട്ടിൽ പറയുന്നു ….

Read More

അടി കിട്ടേണ്ടെങ്കിൽ മാറി നിൽക്കണം”- യുഎസിന് ഇറാൻ്റെ മുന്നറിയിപ്പ്

തങ്ങൾ ഇസ്രയേലിനെ ആക്രമിക്കുമെന്ന് ഇറാൻ. നെതന്യാഹുവിൻ്റെ കെണിയിൽ വീഴരുതെന്നും അടി കിട്ടാതിരിക്കാൻ അമേരിക്ക മാറിനിൽക്കണമെന്നും ഇറാൻ യുഎസിന് മുന്നറിയിപ്പും നൽകി. വാഷിംഗ്ടണിന് അയച്ച രേഖാമൂലമുള്ള സന്ദേശത്തിൽ ഇക്കാര്യം…

Read More

You cannot copy content of this page