
പഞ്ചാരക്കൊല്ലിയില്‍ മന്ത്രി ശശീന്ദ്രനെതിരെ ജനരോഷം ഇരമ്പി , കൂക്കിവിളിച്ച് ജനം, മണിക്കുറുകളോളം തടഞ്ഞു; കടുവയെ നരഭോജിയായി പ്രഖ്യാപിച്ചു, വെടിവെച്ച് കൊല്ലാം
മാനന്തവാടി: കടുവ കടിച്ചുകൊന്ന പഞ്ചാരക്കൊല്ലി സ്വദേശി രാധയുടെ വീട് സന്ദർശിക്കാനെത്തിയ വനംമന്ത്രി എ കെ ശശീന്ദ്രനെതിരെ ജനരോഷം ഇരമ്ബി. രാധയുടെ വീട്ടിലേക്കുള്ള മന്ത്രിയുടെ യാത്ര, റോഡില്‍ തടഞ്ഞ…