Breaking News

ഏറ്റുമാനൂരിൽ വീണ്ടും ജോസ് കെ മാണിയുടെ സർജിക്കൽ സ്ട്രൈക്ക്; വീണ്ടും കോൺഗ്രസിൽ നിന്നും മാണി ഗ്രൂപ്പിലേയ്ക്ക് നേതാക്കളും പ്രവർത്തകരും ചേക്കേറുന്നു. കോൺഗ്രസ് ഏറ്റുമാനൂർ ബ്ലോക്ക് സെക്രട്ടറിയും സഹപ്രവർത്തകരും മാണി ഗ്രൂപ്പിൽ ചേർന്നു.

കോട്ടയം: ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ കോൺഗ്രസിൽ നിന്നും മാണി ഗ്രൂപ്പിലേക്കുള്ള ഒഴുക്ക് തുടരുന്നു. ഏറ്റുമാനൂർ ബ്ലോക്ക് കോൺഗ്രസ് (ഐ) സെക്രട്ടറി സിബി തടത്തിലും സഹപ്രവർത്തകരും മറ്റു പാർട്ടി…

Read More

ക്ഷേമ പെൻഷൻ 2000 ആക്കി ഉയര്‍ത്തി സര്‍ക്കാര്‍, സ്ത്രീകള്‍ക്ക് മാസം 1000 അക്കൗണ്ടിലേക്ക്‌, ആശ ഓണറേറിയം വര്‍ധിപ്പിച്ചു

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് മുന്നിലെത്തി നില്‍ക്കേ ജനക്ഷേമപരമായ തീരുമാനങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍.. ക്ഷേമപെന്‍ഷന്‍ തുകയില്‍ വര്‍ധനവ് അടക്കമുളള വമ്ബൻ പ്രഖ്യാപനങ്ങളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍…

Read More

പുതിയ ചങ്ങനാശ്ശേരിയിലേക്ക് ഏവരെയും സ്വാഗതം ചെയ്ത് അഡ്വ.ജോബ് മൈക്കിൾ എംഎൽഎ.

കുവൈറ്റ്: കുവൈറ്റ് സന്ദർശിച്ച ചങ്ങനാശ്ശേരിയുടെ പ്രിയപ്പെട്ട എംഎൽഎ അഡ്വ. ജോബ് മൈക്കിളിന് പ്രവാസി കേരള കോൺഗ്രസ് എം കുവൈറ്റിന്റെ നേതൃത്വത്തിൽ കുവൈറ്റ് അബ്ബാസിയ, റിഥം ഓഡിറ്റോറിയത്തിൽ വച്ച്…

Read More

കേരള കോൺഗ്രസ് ജന്മദിനം ആഘോഷിച്ച് പ്രവാസി കേരള കോൺഗ്രസ് (എം)കുവൈറ്റ്

കുവൈറ്റ് സിറ്റി: പ്രവാസി കേരള കോൺഗ്രസ് എമ്മിൻ്റെ നേതൃത്വത്തിൽ കേരള കോൺഗ്രസിൻ്റെ 60 ആം ജന്മദിനം ആഘോഷിച്ചു ഒക്ടോബർ മാസം ഒമ്പതാം തീയതി വൈകുന്നേരം ഏഴുമണിക്ക് സാൽമിയയിലെ…

Read More

മുനമ്പം വഖഫ് ഭൂപ്രശ്നം;ഹൈക്കോടതി നിരീക്ഷണവും ഉത്തരവും സ്വാഗതാർഹം. ജോസ് കെ മാണി എം.പി

കോട്ടയം: മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിരീക്ഷണവും മുനമ്പം വിഷയത്തിൽ കമ്മീഷനെ നിയോഗിക്കാനും അന്വേഷണത്തിനും സർക്കാരിന് അധികാരമുണ്ടെന്ന കോടതി ഉത്തരവും സ്വാഗതാർഹമാണെന്ന് കേരള കോൺഗ്രസ്…

Read More

കടുത്തുരുത്തി ഉഴുതുമറിച്ച് മാണിപ്പട, നഷ്ടപ്പെട്ട മണ്ഡലം തിരികെ പിടിക്കുമെന്നു ജോസ് കെ മാണി എംപി.

കടുത്തുരുത്തി:കേരള കോൺഗ്രസിന്റെ ശക്തി വിളിച്ചോതുന്ന യുവജന റാലിയും പൊതുസമ്മേളനവുമാണ് കടുത്തുരുത്തിയിൽ നടന്നത്. തങ്ങളുടെ ഈറ്റില്ലമാണ് കടുത്തുരുത്തി എന്നും കടുത്തുരുത്തി മണ്ഡലം തിരികെ പിടിക്കുമെന്നും പാർട്ടി ചെയർമാൻ ജോസ്…

Read More

കർഷക പക്ഷ നിലപാട് ഉയർത്തിപ്പിടിച്ചു സാമൂഹിക നീതിക്കു വേണ്ടി പോരാട്ടം തുടരും ; ജോസ് കെ മാണി.

തൊടുപുഴ : കർഷകപക്ഷ നിലപാട് ഉയർത്തിപിടിച്ച് സാമൂഹ്യനീതിക്ക് വേണ്ടി പോരാടുവാൻ കേരള കോൺഗ്രസ് എം പാർട്ടി പ്രതിജ്ഞാബദ്ധമാണെന്ന് പാർട്ടി ചെയർമാൻ ജോസ് കെ മാണി എംപി തൊടുപുഴയിൽ…

Read More

വഖഫ് ഭേദഗതി ബില്ലിൽ പരിഗണിച്ചത് വിഷയത്തിൻ്റെ മെറിറ്റ് ; ജോസ് കെ മാണി എംപി.

കുറവിലങ്ങാട്:_കേന്ദ്രസർക്കാർ പാർലമെൻറിൽ അവതരിപ്പിച്ച വഖഫ് ഭേദഗതി ബില്ലിൽ വിഷയത്തിന്റെ മെറിറ്റ് പരിഗണിച്ചാണ് കേരള കോൺഗ്രസ് (എം). നിലപാട് സ്വീകരിച്ചതെന്ന് പാർട്ടി ചെയർമാൻ ജോസ് കെ മാണി.തന്റെ കൈവശം…

Read More

വഖഫ് ബിൽ;സമഗ്രമായ പഠനത്തിനു ശേഷമുള്ള കൃത്യമായ നിലപാടുമായി ദേശീയതലത്തിൽ ശ്രദ്ധേയനായി ജോസ് കെ മാണി .

ന്യൂഡൽഹി : കേരളത്തിൽ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ വഖഫ് ബില്ലുമായി ചേർത്തുവച്ചുള്ളതായിരുന്നു,പ്രത്യേകിച്ചും കേരള കോൺഗ്രസ് എം നിലപാട്.ജോസ് കെ മാണി ചർച്ചയിൽ പങ്കെടുത്ത് എന്തുപറയും എന്നുള്ളതും രാജ്യസഭയിൽ…

Read More

കേന്ദ്ര വനം വകുപ്പ് മന്ത്രി ഭൂപേന്ദർ യാദവ കേരളം സന്ദർശിക്കും ജോസ് കെ മാണി എം പി .

ന്യൂഡൽഹി:വന്യമൃഗ ആക്രമണങ്ങൾ രൂക്ഷമായ പ്രദേശങ്ങൾ കേന്ദ്ര വനം വകുപ്പ് മന്ത്രി ഭൂപേന്ദർ യാദവ് സന്ദർശിക്കുമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി.സംസ്ഥാനത്തെ ഗുരുതരമായ വന്യമൃഗ…

Read More

You cannot copy content of this page