വോട്ടിങ് മെഷീനിൽ ചാര്‍ജ് കുറവ്; വോട്ട് ചെയ്യാനാവാതെ മടങ്ങി ബൃന്ദ കാരാട്ട്

ന്യൂഡൽഹി: വോട്ട് ചെയ്യാനായില്ലെന്ന് സിപിഎം പിബി അംഗം ബൃന്ദ കാരാട്ട്. ദില്ലിയിൽ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് പ്രതിസന്ധി. വോട്ടിംഗ് മെഷീനിൽ ബാറ്ററി കുറവാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ബൃന്ദ കാരാട്ട്…

Read More

ലോക്സഭാ തെരഞ്ഞെടുപ്പ് ആറാംഘട്ട വോട്ടെടുപ്പ് ഇന്ന്; 58 മണ്ഡലങ്ങള്‍ പോളിങ് ബൂത്തിലേക്ക്

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആറാംഘട്ടം ഇന്ന്. എട്ട് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന 58 ലോക്സഭാ മണ്ഡലങ്ങളാണ് ആറാംഘട്ടത്തിൽ ബൂത്തിൽ എത്തുക. ലോക്സഭാ തെരഞ്ഞെടുപ്പിന് ഒപ്പം ഒഡീഷയിലെ…

Read More

ലോക് സഭാ ആറാം ഘട്ട തെരഞ്ഞെടുപ്പ്; 58 മണ്ഡലങ്ങൾ നാളെ വോട്ട് രേഖപ്പെടുത്തും

ലോക്സഭ തെരഞ്ഞെടുപ്പിലെ ആറാംഘട്ട വോട്ടെടുപ്പ് നാളെ നടക്കും. ഡൽഹിയിലെ ഏഴിടങ്ങളിൽ ഉൾപ്പെടെ രാജ്യത്തെ 58 മണ്ഡലങ്ങളാണ് നാളെ വിധിയെഴുതുക. 889 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. ഏറ്റവുമധികം മത്സരാർഥികൾ യു.പിയിലാണ്….

Read More

ലോക്സഭാ തെരഞ്ഞെടുപ്പിൽ നാലാംഘട്ട വോട്ടെടുപ്പ് ഇന്ന്

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇന്ന് നാലാംഘട്ട വോട്ടെടുപ്പ്. 10 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 96 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. 17.7 കോടി ജനങ്ങളാണ് ഇന്ന് വിധിയെഴുതുക….

Read More

വിവിപാറ്റ് യൂണിറ്റ് സ്ഥാനാര്‍ത്ഥി സാക്ഷ്യപ്പെടുത്തണം; നിർദ്ദേശവുമായി തെരഞ്ഞെടുപ്പ് കമ്മിഷന്‍

തിരുവനന്തപുരം: ചിഹ്നം ലോഡ് ചെയ്ത വിവിപാറ്റ് യൂണിറ്റുകള്‍ സ്ഥാനാര്‍ത്ഥികളെ കൊണ്ട് സാക്ഷ്യപ്പെടുത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ. സ്ഥാനാര്‍ത്ഥിയോ പ്രതിനിധിയോ വിവിപാറ്റ് സാക്ഷ്യപ്പെടുത്തണമെന്നാണ് പുതിയ പ്രോട്ടക്കോള്‍. ഫലപ്രഖ്യാപനത്തിന് ശേഷം വോട്ടിങ്…

Read More

ലോക്സഭ തെരഞ്ഞെടുപ്പ്; വോട്ട് രേഖപ്പെടുത്തിയവരിൽ ഏറെയും സ്ത്രീകൾ; മൂന്നു മുന്നണികൾക്കും ഇനി കാത്തിരിപ്പിന്റെ കാലം

തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടിം​ഗ് ശതമാനത്തിൽ വൻ കുറവ്. 71.16 ശതമാനം പോളിം​ഗ് എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട പ്രാഥമിക കണക്കുകൾ വ്യക്തമാക്കുന്നത്. 2019-ൽ ഇത്…

Read More

കത്തുന്ന വെയിലിലും നാടെങ്ങും ചൂടുള്ള പോളിംങ്ങ് ; രണ്ടാംഘട്ടത്തില്‍ 88 മണ്ഡലങ്ങളില്‍ വിധിയെഴുത്ത്

ന്യൂഡല്‍ഹി: വേനൽ ചൂടിനെ വകവെക്കാതെ നാടെങ്ങും പോളിങ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര. ലോക്‌സഭ തിരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തില്‍ 13 സംസ്ഥാനങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. രാജ്യത്ത്…

Read More

കോഴിക്കോട് വോട്ടിംഗ് മെഷീനിൽ ക്രമക്കേടെന്ന ആരോപണം വസ്തുതാ വിരുദ്ധം; പരാതിക്കാരനെതിരെ നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടർ

കോഴിക്കോട്: വോട്ടെടുപ്പിനിടെ പോളിംഗ് മെഷീനിൽ ക്രമക്കേട് ആരോപിച്ചത് വസ്തുതാവിരുദ്ധം ആണെന്നും പരാതി ഉന്നയിച്ച വോട്ടർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും കോഴിക്കോട് ജില്ലാ കളക്ടർ പറഞ്ഞു. നോർത്ത് മണ്ഡലത്തിൽ…

Read More

കണ്ണൂരിലെ കള്ളവോട്ട് പരാതി; പോളിങ് ഓഫീസറിനും ബിഎല്‍ഒയ്‌ക്കും സസ്പെൻഷൻ

കണ്ണൂർ: കണ്ണൂരിൽ ആൾമാറാട്ടം നടത്തി വോട്ട് ചെയ്തെന്ന പരാതിയിൽ നടപടി. 85 വയസ്സിന് മുകളിലുള്ള അവശരായ മുതിര്‍ന്ന പൗരന്മാര്‍ക്ക് തങ്ങളുടെ വീട്ടില്‍വെച്ച് വോട്ടവകാശം വിനിയോഗിക്കുന്നതിന് ഏര്‍പ്പെടുത്തിയ സംവിധാനത്തിലൂടെ…

Read More

കണ്ണൂരില്‍ ആള്‍മാറാട്ടം നടത്തി വോട്ട് ചെയ്തു ; പരാതിയുമായി എല്‍ഡിഎഫ്

കണ്ണൂര്‍: കണ്ണൂരില്‍ വീണ്ടും കളളവോട്ട് ചെയ്‌തെന്ന് പരാതി. 85 വയസ്സിന് മുകളിലുള്ള അവശരായ മുതിര്‍ന്ന പൗരന്മാര്‍ക്ക് തങ്ങളുടെ വീട്ടില്‍വെച്ച് വോട്ടവകാശം വിനിയോഗിക്കുന്നതിന് ഏര്‍പ്പെടുത്തിയ സംവിധാനത്തിലൂടെ വോട്ട് ചെയ്യുമ്പോള്‍…

Read More

You cannot copy content of this page