
ബി ജെ പി ക്കാർക്ക് മലയാളികളാണെങ്കിലും കേരള വിരുദ്ധ നിലപാടാണ്’: ജോര്‍ജ് കുര്യനെതിരെ പ്രതിഷേധം ശക്തമാകുന്നു.
കേരളം പിന്നോക്കമാണെന്ന് പ്രഖ്യാപിച്ചാല്‍ കൂടുതല്‍ കേന്ദ്ര സഹായം നല്‍കാമെന്ന കേന്ദ്ര സഹമന്ത്രി ജോർജ് കുര്യന്റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി എല്‍ ഡി എഫ് യു ഡി എഫ്…