പാലക്കാട് : ചേവായൂര്‍ ബാങ്ക് ഭരണം നഷ്ടമായ സാഹചര്യത്തില്‍ കോണ്‍ഗ്രസ് അനുഭാവികളുടെ നിക്ഷേപം പിന്‍വലിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്.
പാര്‍ട്ടി വിമതര്‍ സി പി എം സഹായത്തോടെയാണ ്ബാങ്ക് പിടിച്ചെടുത്തത്. പോലീസ് സഹായത്തോടെ ബലം പ്രയോഗിച്ചാണ് ബാങ്ക് പിടിച്ചെടുത്തതെന്നും അദ്ദേഹം ആരോപിച്ചു. സഹകരണ രംഗത്ത് ഇനി സര്‍ക്കാറിന് പിന്തുണയില്ലെന്നും അദ്ദേഹം പറഞ്ഞു.