Breaking News

സൂപ്പർസ്റ്റാർ രജനീകാന്ത് ആശുപത്രിയിൽ

നടൻ രജനീകാന്ത് ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ. ഉദരസംബന്ധമായ അസുഖത്തെ തുടർന്നാണ് ആശുപത്രിയിൽ എത്തിയത്. ലോകേഷ് കനകരാജിന്റെ കൂലി സിനിമയുടെ ചിത്രീകരണത്തിന് ഇടയിൽ അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. ആരോഗ്യനില…

Read More

ബലാത്സംഗ കേസ്: ഇടവേള ബാബു അറസ്റ്റിൽ, മുൻകൂർ ജാമ്യത്തിൽ വിട്ടയക്കും

കൊച്ചി: ബലാത്സംഗ കേസില്‍ നടൻ ഇടവേള ബാബു അറസ്റ്റിൽ. ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് രാവിലെയാണ് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഇടവേള ബാബു…

Read More

മലയാളത്തിൻ്റെ സ്വന്തം അമ്മ, കവിയൂര്‍ പൊന്നമ്മ അന്തരിച്ചു; വിടവാങ്ങിയത് മലയാള സിനിമയിലെ ഏവർക്കും പ്രിയങ്കരമായ അമ്മ മുഖം

കൊച്ചി: അമ്മ കഥാപാത്രങ്ങളിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ അമ്മ സ്ഥാനം നേടിയെടുത്ത, സിനിമ, നാടക നടി കവിയൂർ പൊന്നമ്മ (80) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍…

Read More

ARM സിനിമയുടെ വ്യാജ പതിപ്പ് പ്രചരിച്ച സംഭവം; അന്വേഷണം ആരംഭിച്ച് കൊച്ചി സൈബര്‍ പോലീസ്

ടോവിനോ ചിത്രം അജയന്റെ രണ്ടാം മോഷണം ടെലഗ്രാമില്‍ എത്തിയതില്‍ അന്വേഷണം ആരംഭിച്ച് കൊച്ചി സൈബര്‍ പോലീസ്. സംവിധായകന്‍ ജിതിന്‍ ലാലിന്റെ പരാതിയിലാണ് അന്വേഷണം. സിനിമയുടെ വ്യാജപതിപ്പുകള്‍ തടയാന്‍…

Read More

‘ലൈം​ഗികാരോപണത്തിനു പിന്നിൽ ഗൂഢാലോചന; പിന്നിൽ സിനിമ മേഖലയിൽ നിന്ന് തന്നെ ഉള്ളവർ’; പരാതിയിൽ നിവിൻ പറയുന്നത്..

തിരുവനന്തപുരം: നടൻ നിവിൻ പോളിയ്ക്ക് എതിരെ വന്ന ലൈം​ഗികാരോപണത്തിനു പിന്നിൽ ഗൂഢാലോചന ഉണ്ടായതായി സംശയിച്ച് താരം. സിനിമ മേഖലയിൽ നിന്ന് തന്നെ ഉള്ളവരാകാം ഈ ഗൂഢാലോചനയ്ക്ക് പിന്നിൽ…

Read More

കാലവും മലയാളവും വിസ്മയിച്ചുകൊണ്ടേയിരിക്കുന്നു; മമ്മൂക്കയ്ക്ക് 73-ാം പിറന്നാള്‍

മലയാളത്തിന്റെ നടനവിസ്മയം മമ്മൂട്ടിക്ക് ഇന്ന് എഴുപത്തി മൂന്നാം പിറന്നാള്‍. അഭിനയജീവിതത്തില്‍ അരനൂറ്റാണ്ട് പിന്നിടുമ്പോഴും നിരന്തരം നവീകരിച്ചുകൊണ്ടിരിക്കുന്ന ഒരു അഭിനയവിദ്യാര്‍ത്ഥിയാണ് ഇപ്പോഴും മമ്മൂക്ക.ഒരുഅഭിനേതാവിന്റെ ഏറ്റവും വിലയ ഉപകരണം സ്വന്തം…

Read More

കമ്മ്യൂണിസ്റ്റാണെന്നു കരുതി സർക്കാർ എല്ലാം പൂഴ്ത്തി വെക്കരുത്, ആഷിക് അബുവിനെതിരെ അന്വേഷണം വേണം; സംവിധായകൻ സാബു സർഗ്ഗം.

കൊച്ചി: തീ ഇല്ലാതെ പുക ഉണ്ടാവില്ലല്ലോ, അന്വേഷിച്ചാല്‍ കൃത്യമായി ഇതെല്ലാം വെളിച്ചത്ത് വരും, ആഷിക് അബു കമ്മ്യൂണിസ്റ്റ് ആണെന്ന് കരുതി സര്‍ക്കാര്‍ എല്ലാം പൂഴ്‌ത്തി വയ്‌ക്കരുത്; അന്വേഷണം…

Read More

നടൻ ജയസൂര്യക്കെതിരെ വീണ്ടും പരാതി; തിരുവനന്തപുരം സ്വദേശിനി പരാതി നൽകി

നടൻ ജയസൂര്യക്കെതിരെ വീണ്ടും പ്രത്യേക അന്വേഷണസംഘത്തിന് പരാതി. അന്വേഷണ സംഘത്തിലെ ജി. പൂങ്കുഴലി,ഐശ്വര്യ ഡോങ്ക്റെ എന്നിവർ പരാതിക്കാരിയുമായി നേരിട്ട് സംസാരിച്ചു. സിനിമാ മേഖലയിൽ നിന്ന് ഇതുവരെ പൊലീസിന്…

Read More

മികച്ച നടൻ പൃഥ്വിരാജ്, അവാര്‍ഡുകള്‍ വാരിക്കൂട്ടി ആടുജീവിതം

54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ആട് ജീവിതത്തിന്റെ തേരോട്ടം.9 പുരസ്‌കാരങ്ങള്‍ നേടി. മികച്ച നടനായി പൃഥ്വിരാജ് സുകുമാരനെ തെരെഞ്ഞെടുത്തു. ചിത്രത്തിൽ നജീബ് എന്ന കേന്ദ്രകഥാപാത്രമാകാൻ പൃഥ്വിരാജ് നടത്തിയ…

Read More

ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും; രണ്ടിലും മമ്മൂട്ടിയ്ക്ക് സാധ്യതയേറുന്നതായി റിപ്പോര്‍ട്ടുകള്‍

ദേശീയ- സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. 2022ലെ ചിത്രങ്ങള്‍ക്കുള്ള ദേശീയ പുരസ്‌കാരങ്ങളും 2023ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുമാണ് ഇന്ന് പ്രഖ്യാപിക്കുക. മികച്ച നടനുള്ള ദേശീയ പുരസ്‌കാരത്തിനായി…

Read More

You cannot copy content of this page