

ശക്തമായ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
നിത്യോപയോഗ സാധനങ്ങളുടെ വില വർധനവിനെതിരെ ശക്തമായ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ .സപ്ലൈകോ വഴി വിതരണം ചെയ്യുന്ന 13 നിത്യോപയോഗ സാധനങ്ങളുടെ വില വര്ധിപ്പിക്കാന്…

‘വെറുപ്പും അക്രമവും പൊതുശത്രുക്കൾ, ഇന്ത്യയും പാകിസ്താനും സംഘർഷം അവസാനിപ്പിക്കണം’; മലാല യൂസഫ്സായി
ഇന്ത്യയും പാകിസ്താനും സംഘർഷം അവസാനിപ്പിക്കണമെന്ന് നോബൽ സമ്മാന ജേതാവ് മലാല യൂസഫ്സായി. വെറുപ്പും അക്രമവും പൊതുശത്രുക്കളാണ്. കൂട്ടായ അഭിവൃദ്ധിയിലേക്കുള്ള ഏക മാർഗം സമാധാനമാണെന്ന് മലാല യൂസഫ്സായി എക്സിൽ…

‘പുത്തന് സിനിമകളുടെ വ്യാജപതിപ്പുകള് ടെലിഗ്രാമിലെത്തുന്നു’; സര്ക്കാരിന് പരാതി നല്കി പ്രൊഡ്യൂസേഴ്സ് അസോസിയേഷന്
തുടര്ച്ചയായി സിനിമകളുടെ വ്യാജപതിപ്പുകള് പുറത്തിറങ്ങുന്നതില് സര്ക്കാരിന് പരാതി നല്കി പ്രൊഡ്യൂസേഴ്സ് അസോസിയേഷന്. ഇറങ്ങുന്ന സിനിമകളുടെ വ്യാജ പതിപ്പുകള് വ്യാപകമായി സോഷ്യല് മീഡിയയില് വരുന്നതില് നടപടിയെടുക്കണമെന്ന് ആവിശ്യപ്പെട്ടു കൊണ്ടാണ്…

നന്തന്കോട് കൂട്ടക്കൊലപാതകം: വിധി പറയുന്നത് വീണ്ടും മാറ്റി
കേരളത്തെ നടുക്കിയ നന്തൻകോട് കൂട്ടക്കൊലപാതക കേസിൽ വിധി പറയുന്നത് വീണ്ടും മാറ്റി. ഈ മാസം 12 ലേക്കാണ് മാറ്റിയത്. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി…
‘ഇന്ത്യയും പാകിസ്താനും സംയമനം പാലിക്കണം, തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം’; അഭ്യർത്ഥിച്ച് യുക്രൈൻ
ഇന്ത്യയും പാകിസ്താനും സംയമനം പാലിക്കണമെന്ന് യുക്രൈൻ വിദേശകാര്യ മന്ത്രാലയം. നയതന്ത്ര ചർച്ചകൾ തുടരാൻ യുക്രൈൻ അഭ്യർത്ഥിക്കുന്നതായും മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ പറയുന്നു. ദക്ഷിണേഷ്യൻ മേഖലയിലെ സുരക്ഷാ…

പാകിസ്താനെ ഞെട്ടിച്ച് ലാഹോറില് തുടര് സ്ഫോടനങ്ങള്; വാള്ട്ടണ് എയര്ഫീല്ഡിന് സമീപം പൊട്ടിത്തെറിയുണ്ടായെന്ന് പാക് മാധ്യമങ്ങള്
പാകിസ്താനെ ഞെട്ടിച്ച് ലാഹോറില് തുടര് സ്ഫോടനങ്ങള്. വാള്ട്ടണ് എയര്ഫീല്ഡിന് സമീപം പൊട്ടിത്തെറിയുണ്ടായെന്ന് പാക് മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തു. മൂന്ന് തവണ സ്ഫോടനം ഉണ്ടായെന്നാണ് റിപ്പോര്ട്ടുകള്. ഡ്രോണ് ആക്രമണമാണ്…

‘കെ.എസ് കെപിസിസി പ്രസിഡന്റായി തുടരണം’; കെ.സുധാകരനെ അനുകൂലിച്ച് ഫ്ലക്സ് ബോർഡുകൾ
കെ. സുധാകരനെ അനുകൂലിച്ച് ഫ്ളക്സ് ബോർഡുകൾ. “തുടരണം ഈ നേതൃത്വം” എന്ന മുദ്രാവാക്യവുമായി തൊടുപുഴയിലും മൂവാറ്റുപുഴയിലും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. “ധീരമായ നേതൃത്വം”, “സേവ് കോൺഗ്രസ്” തുടങ്ങിയ മുദ്രാവാക്യങ്ങളോട്…
20-ാമത് ജോയിന്റ് കമ്മീഷൻ യോഗം; ഇറാൻ വിദേശകാര്യ മന്ത്രി ഇന്ത്യയിലെത്തി
ഇറാൻ വിദേശകാര്യ മന്ത്രി ഡോ. അബ്ബാസ് അറാഗ്ചി ഇന്ത്യയിലെത്തി. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനാണ് അദ്ദേഹം എത്തിയത്. ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷങ്ങൾക്കിടെയാണ് സന്ദർശനം. ഇന്ത്യ – ഇറാൻ ജോയിൻറ്…

പാക് ആര്മി വാഹനം തകര്ത്ത് ബലൂച് ലിബറേഷന് ആര്മി; 12 പാക് സൈനികര് മരിച്ചു
പാകിസ്താനിലെ 9 ഭീകരകേന്ദ്രങ്ങള് ലക്ഷ്യംവച്ചുള്ള ഇന്ത്യയുടെ ഓപ്പറേഷന് സിന്ദൂറിന് തൊട്ടുപിന്നാലെ പാകിസ്താന് ആര്മിക്ക് വന് പ്രഹരമായി രാജ്യത്തെ ആഭ്യന്തര സംഘര്ഷങ്ങളും. ബലൂച് ലിബറേഷന് ആര്മി പാക് ആര്മി…

രാജ്യം അതീവ ജാഗ്രതയിൽ; നിയന്ത്രണ രേഖയിൽ പാകിസ്താന്റെ ഷെല്ലാക്രമണം രൂക്ഷം
പാകിസ്താനുമായുള്ള സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ രാജ്യം അതീവ ജാഗ്രതയിൽ. നിയന്ത്രണ രേഖയിൽ പാകിസ്താന്റെ ഷെല്ലാക്രമണം രൂക്ഷം. പൂഞ്ചിലെ ആക്രമണത്തിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചു. പാക് പ്രകോപനത്തിന്…

കെ പി സി സി ആസ്ഥാനത്ത് മാധ്യമ വിലക്ക് ‘അനുമതിയില്ലാതെ ഇന്ദിരാഭവനില് കയറരുത്.
തിരുവനന്തപുരം: കെപിസിസി ആസ്ഥാനത്ത് ഇന്ന് മുതല് മാധ്യമ വിലക്ക്. അനുമതി ഇല്ലാതെ മാധ്യമപ്രവർത്തകർ കെപിസിസി വളപ്പില് കയറരുതെന്നാണ് നിർദ്ദേശം. വാർത്താ സമ്മേളനങ്ങള്ക്ക് മാത്രമാണ് ഇനി മാധ്യമങ്ങള്ക്ക് പ്രവേശനം…