Breaking News

“പിച്ചാത്തിയുമായി അരമനയില്‍ കയറിച്ചെല്ലാതിരുന്നാല്‍ മതി”- രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ബി.ജെ.പി പരാതി നല്‍കി

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എക്കെതിരെ ബി.ജെ.പി പരാതി നല്‍കി. ബി.ജെ.പിയുടെ ഈസ്റ്റർ സന്ദർശനത്തിനെതിരെയുള്ള രാഹുലിന്റെ പ്രതികരണമാണ് പരാതി നല്‍കാൻ കാരണമായത്. മണിപ്പൂരിലേതുപോലെ പിച്ചാത്തിയുമായി അരമനയില്‍ കയറി ചെല്ലാതിരുന്നാല്‍…

Read More

യു.ഡി.എഫ് പ്രവേശനം വേഗത്തിലാക്കണം; കോണ്‍ഗ്രസിനെതിര ഭീഷണിയുമായി അൻവര്‍‌

മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പില്‍ ഡി.സി.സി പ്രസിഡന്റ് വി.എസ്.ജോയിയെ സ്ഥാനാർത്ഥിയാക്കണമെന്ന സമ്മർദ്ദം ശക്തമാക്കിയതിലൂടെ പി.വി. അൻവർ ലക്ഷ്യമിടുന്നത് തൃണമൂല്‍ കോണ്‍ഗ്രസിന്റെ യു.ഡി.എഫ് പ്രവേശനമെന്ന് സൂചന. താൻ നിർദ്ദേശിച്ച സ്ഥാനാർത്ഥിയെ…

Read More

“ഞാൻ നില്‍ക്കുന്നത് വല്ലാത്തൊരു മാനസികാവസ്ഥയിൽ തുറന്നു പറഞ്ഞാല്‍ വിവാദമായേക്കും”: വിവാദ പ്രസ്താവനയുമായി കൊടിക്കുന്നില്‍ സുരേഷ്

തിരുവനന്തപുരം: വൈകാരിക പ്രസംഗവുമായി കൊടിക്കുന്നില്‍ സുരേഷ് എംപി. താൻ നില്‍ക്കുന്നത് വല്ലാത്തൊരു മാനസികാവസ്ഥയിലാണെന്നും പ്രസംഗിച്ചാല്‍ പലതും തുറന്നു പറയേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. രമേശ് ചെന്നിത്തലയുടെ ഗാന്ധി…

Read More

സർക്കാരിനെതിരെ യു.ഡി.എഫ് പ്രക്ഷോഭത്തിലേക്ക്; ഏപ്രിലില്‍ സമര പരമ്ബര

തിരുവനന്തപുരം: വിവിധ ജനകീയ വിഷയങ്ങളുന്നയിച്ച്‌ യു.ഡി.എഫ് സമരരംഗത്തേക്ക്. കടല്‍ മണല്‍ ഖനനത്തിന് അനുമതി നല്‍കിയ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ ഏപ്രില്‍ 21 മുതല്‍ 29 വരെ തീരദേശ സമരയാത്രയും,…

Read More

യു ഡി എഫ് ഉം ബി ജെ പിയും കൈ കോർത്തു; തൊടുപുഴ നഗര സഭയില്‍ അവിശ്വാസ പ്രമേയം പാസായി

തൊടുപുഴ : യു ഡി എഫിനൊപ്പം ബി ജെ പി അംഗങ്ങള്‍ വോട്ടു ചെയ്തതോടെ തൊടുപുഴ നഗരസഭ എല്‍ ഡി എഫ് ചെയര്‍പേഴ്‌സണനെതിരായ അവിശ്വാസ പ്രമേയം പാസായി….

Read More

‘ഇവിടെ നമ്മളെപ്പോലുള്ള ചെറിയ ആള്‍ക്കാരുണ്ട്’; തരൂരിന് സംഭാവന നല്‍കാന്‍ കഴിയുക ദേശീയ രാഷ്ട്രീയത്തിലെന്ന് കെ. മുരളീധരന്‍

തിരുവനന്തപുരം: കേരളത്തില്‍ ഒരുകാലത്തും കോണ്‍ഗ്രസിന് നേതൃക്ഷാമമുണ്ടായിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരൻ. കേരളത്തില്‍ കോണ്‍ഗ്രസിന് ഒരു നേതാവിന്റെ അഭാവമുണ്ടെന്ന ശശി തരൂർ എംപിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മുരളീധരൻ….

Read More

ബി ജെ പി ക്കാർക്ക് മലയാളികളാണെങ്കിലും കേരള വിരുദ്ധ നിലപാടാണ്’: ജോര്‍ജ് കുര്യനെതിരെ പ്രതിഷേധം ശക്തമാകുന്നു.

കേരളം പിന്നോക്കമാണെന്ന് പ്രഖ്യാപിച്ചാല്‍ കൂടുതല്‍ കേന്ദ്ര സഹായം നല്‍കാമെന്ന കേന്ദ്ര സഹമന്ത്രി ജോർജ് കുര്യന്റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി എല്‍ ഡി എഫ് യു ഡി എഫ്…

Read More

തൃണമൂല്‍ കോണ്‍ഗ്രസിനെ യുഡിഎഫിന്റെ ഭാഗമാക്കുന്നത് സംബന്ധിച്ച്‌ ഇന്ന് തീരുമാനമുണ്ടായേക്കും

തിരുവനന്തപുരം: തൃണമൂല്‍ കോണ്‍ഗ്രസിനെ യുഡിഎഫിന്റെ ഭാഗമാക്കുന്നത് സംബന്ധിച്ച്‌ കോണ്‍ഗ്രസ് ഇന്ന് തീരുമാനമെടുത്തേക്കും. ഇന്ന് ഉച്ചക്ക് 2.30ന് കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനില്‍ ചേരുന്ന നിർണായക കെപിസിസി രാഷ്ട്രീയകാര്യ…

Read More

മുഡ ഭൂമിക്കേസ്; കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ 300 കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതിയായ മുഡ ഭൂമിക്കേസില്‍ 300 കോടി രൂപ വിപണി മൂല്യമുള്ള 142 സ്ഥാവര സ്വത്തുക്കള്‍ താല്‍കാലികമായി കണ്ടുകെട്ടി ഇഡി. കള്ളപ്പണം വെളുപ്പിക്കല്‍…

Read More

ഞെട്ടിച്ച്‌ എക്സിറ്റ് പോള്‍ ഫലം പുറത്ത്, മഹാരാഷ്ട്രയിലും ജാര്‍ഖണ്ടിലും ഇന്ത്യ സഖ്യത്തിന് തിരിച്ചടി, ബിജെപി ഒറ്റക്ക്‌ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും പ്രവചനം!

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന ജാർഖണ്ഡിലും മഹാരാഷ്ട്രയിലും എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്. രണ്ട് സംസ്ഥാനങ്ങളിലും ഇന്ത്യ സഖ്യത്തിന്‍റെ പ്രതീക്ഷക്ക് വലിയ തിരിച്ചടി നല്‍കുന്നതാണ് എക്സിറ്റ് പോള്‍…

Read More

You cannot copy content of this page