
കെ.എം. മാണി തണല്‍ വിശ്രമകേന്ദ്രം നാടിനു സമര്‍പ്പിച്ചു. കുടുംബ ശ്രീയുടെ പ്രീമിയം രുചി ഇനി കോഴാക്ക് സ്വന്തം.
കുറവിലങ്ങാട് :കെ എം മാണിയുടെ സ്മരണ ഉണർത്തി തണൽ വിശ്രമ കേന്ദ്രവും കുടുംബശ്രീ കഫേയും കുറവിലങ്ങാട്ട് പ്രവർത്തനമാരംഭിച്ചു. കുടുംബശ്രീ കഫേയുടെ ഏറ്റവും വലിയ ഗുണങ്ങളിലൊന്ന് അതിന്റെ കൈപ്പുണ്യമാണെന്നു…