
ഇനി അരവിന്ദ് കേജ്‌രിവാളിനെയും കൂട്ടരെയും കാത്തിരിക്കുന്നത് എന്താകും? അധികൃതര്‍ നല്‍കുന്ന വലിയ സൂചന
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ മിന്നും വിജയത്തിന് പിന്നാലെ സെക്രട്ടേറിയറ്റില്‍ നിന്ന് ഫയലുകള്‍, രേഖകള്‍, ഇലക്‌ട്രോണിക് രേഖകള്‍ എന്നിവ കൊണ്ടുപോകുന്നതിന് കർശന നിരോധനം ഏർപ്പെടുത്തി അധികൃതർ….