കുറവിലങ്ങാട്:
കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിന്റെ 2 ,3 വാർഡുകളുടെ അതിർത്തിയിൽ ജനവാസം കുറഞ്ഞ മേഖലയിൽ സാമൂഹ്യവിരുദ്ധരുടെ പ്രവർത്തനവും വേസ്റ്റ് ഇടാൻ ഉപയോഗിച്ചിരുന്ന റോഡ്സൈഡുകളും
കാട് കയറിക്കിടന്ന ഇടങ്ങളും കനത്ത മഴയിലും
മണിക്കൂറുകൾ നീണ്ട പ്രവർത്തനത്തിലൂടെ സുരക്ഷിതമാക്കി നാട്ടുകാർ

കാൽനടയാത്ര അസാധ്യമായ സാഹചര്യത്തിലും വാഹനങ്ങൾക്ക് സൈഡ് നൽകുന്നതിനും ഒക്കെ ഒത്തിരി പ്രയാസം നേരിടുന്ന പ്രതിസന്ധി ഘട്ടത്തിലാണ് ഇവരുടെ പ്രവർത്തനം നാടിനും ഗുണകരമായി തീർന്നത്

വാർഡുകളുടെ മെമ്പർമാരായ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സിബി മാണി ചാത്തനാട്ട് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ബിജു കുര്യൻ താന്നിക്കതറപ്പിൽ പ്രദേശവാസികളായ ശ്രീ ജോയ് കൂനമ്മാക്കിൽ
ശ്രീ ജോർജുകുട്ടി കൂനമ്മാക്കിൽ
ശ്രീമതി, റജീന ചാമക്കാലയിൽ ശ്രീമതി, ബീന ചിറ്റം വേലിൽ ശ്രീമതി മഞ്ജു കൂനം മാക്കിൽ ശ്രീമതി എൽസി കൊച്ചുമല ശ്രീമതി ഷീന കൂനമ്മാക്കിൽ ശ്രീമതി ലൈസ ജീസ് വടക്കേക്കര
