രാമപുരം കോളേജ് സ്റ്റുഡൻസ് യൂണിയൻ ഉദ്ഘാടനം പ്രശസ്ത ഗായിക വൈക്കം വിജയലക്ഷ്മി നിർവഹിച്ചു.

Spread the love

പാലാ : രാമപുരം മാർ ആഗസ്തീനോസ് കോളേജ് കൊളേജ് സ്റ്റുഡൻസ് യൂണിയൻ ഉദ്ഘാടനം പ്രശസ്ത ഗായിക വൈക്കം വിജയലക്ഷ്മി നിർവ്വഹിച്ചു. മാനേജർ റവ.ഫാ. ബർക്കുമാൻസ് കുന്നുംപുറം പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ, കോളേജ് യൂണിയൻ ചെയർമാൻ അൽഫോൻസ് ബിനോയി , വൈസ് പ്രിൻസിപ്പൽമാരായ ഫാ. ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർമാരായ രാജീവ് ജോസഫ്, ജോബിൻ പി മാത്യു , സ്റ്റാഫ് കോറിനേറ്റർമാരായ, ഷീബാ തോമസ്. സുമേഷ് സി എൻ, വൈസ് ചെയർപേഴ്സൺ ഷെൽട്ടോണാ തോമസ്, ജനറൽ സെക്രട്ടറി അലൻ തങ്കച്ചൻ തുടങ്ങിയവർ പ്രസംഗിച്ചു.

You cannot copy content of this page