Breaking News

ബേബി കുര്യൻ കിളിയാങ്കര മരങ്ങാട്ടുപിള്ളി നിര്യാതനായി.

Spread the love

കോട്ടയം: പ്രമുഖ അമേരിക്കൻ വ്യവസായിയും ,ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ് നാഷണൽ സെക്രട്ടറി യും , ന്യൂയോർക്ക് സ്റ്റേറ്റ് പ്രിസണിൻ്റെ സീനിയർ റിക്രൂട്ടിംഗ് ഓഫീസർ ഇൻ ചാർജും , ഇൻഡോ അമേരിക്കൻ ചേമ്പർ ഓഫ് ബിസിനസ് മുൻ പ്രസിഡൻ്റും പ്രവാസി കേരളാ കോൺഗ്രസ് (എം ) നേതാവുമായ ജിജി കുര്യൻ്റെ പിതാവാണ് പരേതൻ’

ആദ്യകാല കേരള കോൺഗ്രസ് ‘ പ്രവർത്തകനും മാണി സാറിൻറെ ‘ അടുത്ത സുഹൃത്തും, കേരള കോൺഗ്രസ് (എം) ഇലക്കാട് മണ്ഡലം (ഇപ്പോഴത്തെ മരങ്ങാട്ടുപിള്ളി പഞ്ചായത്ത് ) സെക്രട്ടറിയുമായിരുന്നു പരേതൻ’

മക്കൾ: റെജി കുര്യൻ, സജി കുര്യൻ ( axis bank), ഷിജി കുര്യൻ, ജിജി കുര്യൻ ( യു എസ് )

മൃത സംസ്കാര ചടങ്ങുകൾ തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം 3 മണിക്ക് മരങ്ങാട്ടുപിള്ളി സെൻ്റ് ഫ്രാൻസ്സിസ് അസീസി ദേവാലത്തിൽ..

പരേതൻ്റെ ഭൗതിക ശരീരം തിങ്കളാഴ്ച രാവിലെ 8 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതാണ്.

You cannot copy content of this page