പാര്‍ട്ടിക്കുള്ളിലെ വിഷയം എങ്ങനെ പരസ്യമായി, മറുപടി പറയേണ്ടത് ഹൈക്കമാൻഡ്; ടി. സിദ്ദിഖ്
തിരുവനന്തപുരം: മുഖ്യമന്ത്രി ചർച്ചകള്‍ക്കിടെ എംഎല്‍എമാരുടെ അഭിപ്രായം പരസ്യപ്പെടുത്തിയ ഹൈക്കമാൻഡിനെതിരേ ടി. സിദ്ദിഖ് എംഎല്‍എ. പുറത്തു വന്ന രേഖകളെക്കുറിച്ച് അഭിപ്രായം പറയേണ്ടത് ഹൈക്കമാൻഡാണ്. തങ്ങള്‍ അഭിപ്രായം പറഞ്ഞത് ഹൈക്കമാൻഡിനോടാണ്….
