കാർത്തികപ്പള്ളി സ്കൂളിലെ പ്രതിഷേധം; ബാലാവകാശ കമ്മീഷന് പരാതി നൽകി BJP
മേൽക്കൂര തകർന്നുവീണ ആലപ്പുഴ കാർത്തികപ്പള്ളി ഗവൺമെന്റ് യുപി സ്കൂൾ മുറ്റത്തുണ്ടായ യൂത്ത് കോൺഗ്രസ്- എൽഡിഎഫ് പ്രതിഷേധങ്ങളിൽ സംസ്ഥാന ബാലാവകാശ കമ്മീഷന് പരാതി നൽകി ബിജെപി. കാർത്തികപ്പള്ളി മണ്ഡലം…
