ഞാൻ മദ്യപിക്കാറുണ്ട്, എൻ്റെ സമ്മതമില്ലാതെ അബോര്‍ഷൻ നടത്തി; ഷാര്‍ജയില്‍ മരിച്ച യുവതിയുടെ ഭര്‍ത്താവിൻ്റെ ശബ്ദ സന്ദേശം പുറത്ത്
കോഴിക്കോട്: താൻ മദ്യപിക്കാറുണ്ടെന്ന കുറ്റസമ്മതം നടത്തി ഷാർജയില്‍ തൂങ്ങി മരിച്ച യുവതിയുടെ ഭർത്താവ് സതീശൻ. അവധി ദിവസം താൻ മദ്യപിക്കാറുണ്ടെന്നും താനും അതുല്യയും തമ്മില്‍ മാനസികമായി…
