‘ആലുവയിൽ സെക്യൂരിറ്റി ജീവനക്കാരന് നേരെയുണ്ടായ മർദ്ദനം അസ്വസ്ഥതയുണ്ടാക്കുന്നു, യൂത്ത് കോൺഗ്രസ് നേതൃത്വം ക്രിമിനലുകളെ നിലയ്ക്ക് നിർത്തണം’: മന്ത്രി വി ശിവൻകുട്ടി
ആലുവയിൽ സെക്യൂരിറ്റി ജീവനക്കാരന് യൂത്ത് കോണ്ഗ്രസ് നേതാവിൽ നിന്ന് ക്രൂരമർദ്ദനമുണ്ടായി എന്ന വാർത്ത അസ്വസ്ഥതയുണ്ടാക്കുന്നുവെന്ന് മന്ത്രി വി ശിവൻകുട്ടി. അക്രമത്തെ ശക്തമായി അപലപിക്കുന്നു. ഒരു എഴുപത്തിമൂന്നുകാരനാണ് യൂത്ത്…
