Breaking News

പുതിയ ചങ്ങനാശ്ശേരിയിലേക്ക് ഏവരെയും സ്വാഗതം ചെയ്ത് അഡ്വ.ജോബ് മൈക്കിൾ എംഎൽഎ.

കുവൈറ്റ്: കുവൈറ്റ് സന്ദർശിച്ച ചങ്ങനാശ്ശേരിയുടെ പ്രിയപ്പെട്ട എംഎൽഎ അഡ്വ. ജോബ് മൈക്കിളിന് പ്രവാസി കേരള കോൺഗ്രസ് എം കുവൈറ്റിന്റെ നേതൃത്വത്തിൽ കുവൈറ്റ് അബ്ബാസിയ, റിഥം ഓഡിറ്റോറിയത്തിൽ വച്ച്…

Read More

മികച്ച നാടകരചനക്കുള്ള തിരുവനന്തപുരം നവപ്രതിഭ സാഹിത്യവേദിയുടെ സുവർണ്ണ ജ്യോതിസ് പുരസ്കാരം രാജു കുന്നക്കാട്ടിന്; മികച്ച സംവിധായകൻ ബെന്നി ആനിക്കാട്.

തിരുവനന്തപുരം: മികച്ച നാടകരചനക്കുള്ള തിരുവനന്തപുരം നവപ്രതിഭസാഹിത്യവേദിയുടെ സുവർണ്ണ ജ്യോതിസ് അവാർഡ് രാജു കുന്നക്കാട്ടിന്. കോട്ടയം മാറ്റൊലിയുടെ ജനപ്രിയ നാടകമായ ഒലിവ് മരങ്ങൾ സാക്ഷി എന്ന നാടകമാണ് അവാർഡിന്…

Read More

പുതു ചരിത്രം പിറന്നു. എഡ്ജ്ബാസ്റ്റണില്‍ കന്നി ജയവുമായി ഇന്ത്യ; ഗില്ലിന്റെ കിരീടത്തില്‍ പൊന്‍തൂവല്‍

ബർമിങ്ങാം: ഒടുവില്‍ 58 വർഷക്കാലം ഇന്ത്യയ്ക്ക് പിടിതരാതിരുന്ന എജ്ബാസ്റ്റണില്‍ ടെസ്റ്റ് ജയം സ്വന്തമാക്കി ഇന്ത്യ. ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയില്‍ ശുഭ്മാന്‍ ഗില്‍ എത്രത്തോളം ശോഭിക്കും? ജസ്പ്രീത് ബുംറയില്ലാതെ…

Read More

ബ്രിട്ടിഷ് വ്യോമസേനയുടെ എയര്‍ബസ് 400 മടങ്ങി; വിദഗ്ധര്‍ ഇന്ത്യയില്‍ തുടരും, വിജയിച്ചില്ലെങ്കില്‍ എയര്‍ലിഫ്റ്റിങ്

തിരുവനന്തപുരം: ബ്രിട്ടീഷ് യുദ്ധവിമാനം എഫ്-35 ബിയുടെ തകരാറുകള് പരിഹരിക്കാനുള്ള വിദഗ്ധ സംഘത്തെയെത്തിച്ച ബ്രിട്ടിഷ് വ്യോമസേനയുടെ ട്രാന്സ്പോര്ട്ട് വിമാനമായ എയര്ബസ് 400 മടങ്ങി തിരുവനന്തപുരത്ത് തുടരുകയായിരുന്ന എഫ് 35…

Read More

ഇസ്രയേലിനുള്ള മറുപടി ഉടനെന്ന് ഇറാന്‍, എങ്കില്‍ സൈനികമായി ഇടപെടുമെന്ന് യുഎസ്;

ടെഹ്റാനിലെ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെയുണ്ടായ ഇസ്രയേല്‍ ആക്രമണത്തില്‍ തിരിച്ചടിക്കുമെന്ന് മുന്നറിയുപ്പുമായി ഇറാൻ. യുഎസ് നൽകിയ മുന്നറിയിപ്പ് തള്ളിയാണ് ആക്രമണങ്ങള്‍ക്ക് ആനുപാതികമായ മറുപടി നല്‍കുമെന്ന് ഇറാൻ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന്…

Read More

പ്രവാസി മലയാളികൾക്കും കാർഷിക മേഖലയ്ക്കും കേരള കോൺഗ്രസിൻ്റെ സേവനം നിസ്തുലം; ജോബ് മൈക്കിൾ എം എൽ എ

ദുബായ്: കേരളത്തിൻറെ കാർഷിക മേഖലയുടെ സമഗ്ര വികസനത്തിനും പ്രവാസി മലയാളികളുടെ ക്ഷേമത്തിനുമായി കേരള കോൺഗ്രസ് നൽകിയ സംഭാവന നിസ്തുലമെന്ന് കേരള കോൺഗ്രസ് എം ഉന്നതാധികാര സമിതി അംഗം…

Read More

ബ്രിട്ടണില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു; വാടക വീടുകള്‍ക്കും നിരക്ക് കുതിച്ചു കയറുന്നു.

കുടിയേറ്റം ഏറിയതോടെ ബ്രിട്ടണില്‍ വാടക വീടുകളുടെ നിരക്ക് കുതിച്ച്‌ ഉയരുകയാണ്. എന്തെങ്കിലും ഒരു ജോലി സ്വപ്നം കണ്ട് യുകെയില്‍ എത്തുന്നവർക്കും നാടു വിടുന്നവർക്കുമൊക്കെ തിരിച്ചടിയായി മാറിയിരിക്കുകയാണ് ഇവിടുത്തെ…

Read More

സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൻ രൂപതയ്ക്ക് സ്വന്തമായി പാസ്റ്ററൽ സെൻ്റർ.

ഗ്രേറ്റ് ബ്രിട്ടൻ :സീറോ മലബാർ സഭയുടെ ഭാഗമായ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ മിഷൻ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും രൂപതയുടെ ആസ്ഥാനത്തിനുമായി സ്വന്തം ബിൽഡിംഗ് വാങ്ങി. 19-ാം നൂറ്റാണ്ടു മുതൽ…

Read More

മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വെടിയേറ്റു. ചെവിയുടെ മുകൾ ഭാഗത്ത് വെടിയുണ്ട തുളച്ചുകയറി.

ന്യൂയോർക്ക്: മുൻ യു എസ് പ്രസിഡന്‍റ് ഡൊണാള്‍ട് ട്രംപിന് വെടിയേറ്റു. വലത് ചെവിക്കാണ് വെടിയേറ്റത്. പെൻസില്‍വാനിയയിലെ പൊതുയോഗത്തില്‍ സംസാരിക്കുന്നതിനിടയിലാണ് ആക്രമണമുണ്ടായത്. പ്രാദേശിക സമയം ശനിയാഴ്ച വൈകീട്ട് 6.15…

Read More

സംവാദത്തിൽ പിന്നോട്ട് പോയി, മത്സരത്തിൽനിന്ന് പിന്മാറില്ല: ബൈഡൻ ഉറപ്പിച്ച് തന്നെ

വാഷിങ്ടൺ∙ അറ്റ്ലാന്റ സംവാദത്തിൽ താൻ പിന്നോട്ടുപോയെന്നു സമ്മതിച്ച് യുഎസ് പ്രസിഡന്റും ഡമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയുമായ ജോ ബൈഡൻ. എന്നാൽ തിരഞ്ഞെടുപ്പിൽനിന്നു പിന്മാറില്ലെന്നും മത്സരരംഗത്തു തുടരുമെന്നും ബൈഡൻ…

Read More

You cannot copy content of this page