കൂടുതല്‍ കടമെടുക്കാന്‍ അനുവാദമില്ല; ഹര്‍ജി ഭരണഘടനാബെഞ്ചിന് വിട്ടു സുപ്രീം കോടതി
കേരളത്തിന്റെ കടമെടുപ്പ് പരിധി സംബന്ധിച്ച കേസ് സുപ്രീംകോടതി അഞ്ചംഗ ബെഞ്ചിന് വിട്ടുകൊണ്ടാണ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് കെ.വി.വിശ്വനാഥന് എന്നിവരടങ്ങിയ ബെഠ്ച് ഉത്തരവിട്ടിരിക്കുന്നത്. കഴിഞ്ഞ മാര്‍ച്ച് 6ന് കേരളത്തിന്…
