മാതൃകാപരമായി കഴിഞ്ഞ 10 വര്‍ഷം കൊണ്ട് കേരളത്തിന് ഉയര്‍ന്നുവരാൻ സാധിച്ചു, ഇതിന് തുടര്‍ച്ചവേണം, ആ തുടര്‍ച്ച ഞങ്ങള്‍ക്ക് മാത്രമേ നടത്താനാവൂ എന്ന് പറയുന്നില്ല!! ജനവിധിയെത്തി, ആ വിധിയുടെ ഭാഗമായി തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത് യുഡിഎഫ് സര്‍ക്കാരാണ്, കൂടുതല്‍ ജനപിന്തുണയോടെ, കൂടുതൽ കരുത്തോടെ സിപിഎമ്മും എല്‍ഡിഎഫും വീണ്ടും തിരിച്ചുവരും- പിണറായി വിജയൻ.
കണ്ണൂർ: ജനവിധി പൂർണമായി അംഗീകരിക്കുന്നതായും കൂടുതല്‍ കരുത്തോടെ എല്‍ഡിഎഫ് തിരിച്ചുവരുമെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പരാജയം സിപിഎമ്മിന്റെയോ. എല്‍ഡിഎഫിന്റെയോ അവസാനമായി ആരും കാണേണ്ടതില്ല. ഇതുപോലുള്ള അനേകം…
