Breaking News

ബാർ കോഴ; അനിമോന്റെ മൊഴി രേഖപ്പെടുത്തി

തിരുവനന്തപുരം: ബാർ കോഴ വിവാദത്തിൽ ബാറുടമ അനിമോന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. കോട്ടയം കുറവിലങ്ങാട് അനിമോന്റെ ഉടമസ്ഥതയിലുള്ള സാനിയോ ബാറിലെത്തിയായിരുന്നു മൊഴിയെടുപ്പ്. രാവിലെ 11 മണിമുതൽ ആരംഭിച്ച…

Read More

എറണാകുളത്ത് ഇലക്ട്രിക് പോസ്റ്റിലേക്ക് വലിഞ്ഞുകയറി യുവാവിന്റെ ആത്മഹത്യ ഭീഷണി

കൊച്ചി: എറണാകുളം അങ്കമാലി റെയിൽവേ സ്റ്റേഷനിൽ യുവാവിന്റെ ആത്മഹത്യാശ്രമം. കൊല്ലം ചടയമംഗലം സ്വദേശിയാണ് റെയിൽവേ സ്റ്റേഷനിലെ ഇലക്ട്രിക് പോസ്റ്റിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. യുവാവിനെ ഫയർഫോഴ്‌സും…

Read More

ഗുണ്ടാ നേതാവി​ന്റെ വിരുന്നിൽ പങ്കെടുത്തു; പൊലീസ് ഉദ്യോ​ഗസ്ഥർക്ക് സസ്‌പെൻഷൻ

ഗുണ്ടയുടെ വീട്ടിലെ വിരുന്നിൽ ഡിവൈഎസ്പിക്ക് ഒപ്പം പോയ രണ്ട് പോലീസുകാർക്ക് സസ്പെൻഷൻ. ഒരു സിപിഒക്കും പൊലീസ് ഡ്രൈവർക്കുമാണ് സസ്പെൻഷൻ. ഡിവൈഎസ്പിയുടെ സന്ദർശനത്തെ സംബന്ധിച്ച് എറണാകുളം റൂറൽ അന്വേഷണം…

Read More

പെരിയാറിലെ മത്സ്യക്കുരുതിയിൽ മലിനീകരണ നിയന്ത്രണ ബോർഡിന് വീഴ്ച പറ്റി; ഫോർട്ടുകൊച്ചി സബ് കലക്ടറുടെ റിപ്പോർട്ട്

കൊച്ചി: പെരിയാറിലെ മത്സ്യക്കുരുതിയിൽ മലിനീകരണ നിയന്ത്രണ ബോർഡിന് വീഴ്ച പറ്റിയതായി ഫോർട്ടുകൊച്ചി സബ് കലക്ടറുടെ റിപ്പോർട്ട്. മത്സ്യത്തൊഴിലാളികളെ കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള നിരീക്ഷണ സംവിധാനം കൊണ്ടുവരാനുള്ള നിർദ്ദേശവും റിപ്പോർട്ടിലുണ്ട്….

Read More

കെ.എസ്.യു ക്യാമ്പിലെ തമ്മിൽത്തല്ല്; സംസ്ഥാന ജനറൽ സെക്രട്ടറി ഉൾപ്പെടെ നാല് പേർക്ക് സസ്‌പെൻഷൻ

കെ.എസ്.യു പഠന ക്യാമ്പിലെ കൂട്ടത്തല്ലിൽ സംസ്ഥാന ജനറൽ സെക്രട്ടറി അനന്തകൃഷ്ണൻ ഉൾപ്പെടെയുള്ളവർക്ക് സസ്പെൻഷൻ. മാധ്യമങ്ങൾക്ക് വാർത്ത ചോർത്തി നൽകിയെന്ന് വിമർശിച്ചാണ് സസ്പെൻഷൻ. മാർ ഇവാനിയോസ് കോളേജിലെ കെഎസ്‌യു…

Read More

മൂന്നാറിൽ റോഡിൽ നിലയുറപ്പിച്ച് പടയപ്പ; കാ‌ർ യാത്രികർ രക്ഷപ്പെട്ടത് തലനാരിഴക്ക്

ഇടുക്കി: മൂന്നാറിൽ വാഹനങ്ങൾക്ക് നേരെ പടയപ്പയുടെ പരാക്രമം. കല്ലാർ മാലിന്യ സംസ്കരണ കേന്ദ്രത്തിനു സമീപം ഇറങ്ങിയ പടയപ്പ വാഹനങ്ങൾ തടയുകയായിരുന്നു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. മൂന്നാറിൽ നിന്നും…

Read More

ഗുണ്ടാനേതാവിന്റെ വിരുന്നിൽ പങ്കെടുക്കാനെത്തിയത് ആലപ്പുഴ ഡിവൈഎസ്പി; എസ്‌ഐയെ കണ്ടതോടെ ശുചിമുറിയില്‍ ഒളിച്ചു

അങ്കമാലിയിൽ ​ഗുണ്ടാനേതാവിന്റെ വിരുന്നിൽ പങ്കെടുത്ത് ഡിവൈഎസ്പി. തമ്മനം ഫൈസലിന്റെ അങ്കമാലിയിലെ വീട്ടിലാണ് വിരുന്നിൽ പങ്കെടുക്കാൻ ഡിവൈഎസ്പി എം.ജി.സാബുവും മൂന്നു പൊലീസുകാരും എത്തിയത്. പരിശോധനക്കെത്തിയ അങ്കമാലി എസ്ഐയെ കണ്ടതോടെ…

Read More

വടകരയില്‍ തിരഞ്ഞെടുപ്പ് വിജയാഘോഷത്തിന് നിയന്ത്രണം; ആഹ്ളാദപ്രകടനം വൈകുന്നേരം ഏഴുവരെ മാത്രം

കോഴിക്കോട്: വടകരയില്‍ തിരഞ്ഞെടുപ്പ് വിജയാഘോഷത്തിന് നിയന്ത്രണം. തിരഞ്ഞെടുപ്പ് ഫലം വരുന്ന ജൂൺ നാലിന് വിജയിച്ചവര്‍ക്ക് മാത്രമാണ് ആഘോഷ പരിപാടികള്‍ നടത്താന്‍ അനുമതി. വൈകുന്നേരം 7 മണി വരെ…

Read More

റെമാൽ ചുഴലിക്കാറ്റ്; കൊൽക്കത്തയിൽ രണ്ടുമരണം

ഗുവാഹത്തി: റെമാൽ ചുഴലിക്കാറ്റിൽ കൊൽക്കത്തയിൽ രണ്ടു മരണം. മതിൽ ഇടിഞ്ഞുവീണ് പരിക്കേറ്റയാളും,വീടിന് മുകളിൽ മരം വീണ് വയോധികയും മരിച്ചു. ബംഗാളിലെ തീരപ്രദേശങ്ങളിൽ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം…

Read More

കെഎസ്‌യു ക്യാമ്പിലെ കൂട്ടത്തല്ല്; കാര്യങ്ങള്‍ പരിധി വിട്ടോ എന്ന് അന്വേഷിക്കും;- വി ഡി സതീശൻ

തിരുവനന്തപുരം: കെഎസ്‌യു ക്യാമ്പിലെ കൂട്ടത്തല്ല് വിഷയത്തിൽ കാര്യങ്ങള്‍ പരിധി വിട്ടോ എന്ന കാര്യം കെഎസ്‌യുവും എന്‍എസ്‌യുവും ചേര്‍ന്ന് അന്വേഷിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പാര്‍ട്ടി…

Read More

You cannot copy content of this page