ഇന്ത്യയുടെ വസ്ത്രകയറ്റുമതിയിൽ ഇടിവ്; മുന്നിലെത്തി ബംഗ്ലാദേശും വിയറ്റ്നാമും
ന്യൂഡൽഹി: ആഗോള വസ്ത്രകയറ്റുമതിയുടെ മുൻനിരയിലുണ്ടായിരുന്ന ഇന്ത്യ ബംഗ്ലാദേശിനും വിയറ്റ്നാമിനും പിന്നിലെത്തി. ഒരു ദശാബ്ദം മുമ്പ്, 2013-14 കാലത്ത് 1500 കോടി ഡോളറിന്റെ കയറ്റുമതി നടന്നെങ്കിൽ 2023-24 കാലത്തത്…
