എറണാകുളം- ബെംഗളൂരു വന്ദേഭാരത് സ്പെഷ്യൽ 31 മുതൽ; ആഴ്ചയില്‍ മൂന്നുദിവസം സര്‍വീസ്
ബെംഗളൂരു: കാത്തിരിപ്പിനൊടുവിൽ എറണാകുളം-ബെംഗളൂരു-എറണാകുളം വന്ദേഭാരത് തീവണ്ടി സർവീസ് പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. ഈ മാസം 31 മുതൽ ഓഗസ്റ്റ് 25 വരെ പ്രത്യേക തീവണ്ടിയായിട്ടാണ് സർവീസ് നടത്തുന്നത്….
