ഝാര്‍ഖണ്ഡ്-മുംബൈ ട്രെയിന്‍ പാളംതെറ്റി; രണ്ടുമരണം, നിരവധിപേര്‍ക്ക് പരിക്ക്
മുംബൈ: ഝാര്‍ഖണ്ഡില്‍നിന്ന് മുംബൈയിലേക്ക് വരികയായിരുന്ന ട്രെയിന്‍ പാളംതെറ്റി. രണ്ടുപേര്‍ മരിച്ചു. ഇരുപതിലധികംപേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ഹൗറ-സിഎസ്എംടി എക്‌സ്പ്രസ് ഝാര്‍ഖണ്ഡില്‍വെച്ച് ഇന്ന് പുലര്‍ച്ചെയാണ് പാളംതെറ്റിയത്. പുലര്‍ച്ചെ 3.45ഓടെ ജംഷഡ്പൂരില്‍…
