അമ്മയിൽ മെമ്മറി കാർഡ് വിവാദം ചൂട് പിടിക്കുന്നു; കുക്കു പരമേശ്വരനെതിരെ കൂടുതൽ പേർ രംഗത്തെത്തി
സിനിമാപ്രവര്‍ത്തകരുടെ സംഘടനയായ അമ്മയിൽ മെമ്മറി കാർഡ് വിവാദം ചൂട് പിടിക്കുന്നു, കുക്കു പരമേശ്വരനെതിരെ കൂടുതൽ പേർ രംഗത്ത്. സ്ത്രീകളുടെ ദുരനുഭവങ്ങൾ പങ്കുവെക്കുന്ന ഹാർഡ് ഡിസ്ക് ഉടൻ പുറത്തുവിടണമെന്ന്…
