Breaking News

ബസ് സ്‌റ്റോപ്പിൽ, ബസ് കാത്തുനിന്ന പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം;  പ്രതിക്ക് കഠിന തടവും പിഴയും വിധിച്ച് കോടതി

കോഴിക്കോട്: ബസ് കാത്തുനില്‍ക്കുകയായിരുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവിന് കഠിന തടവും പിഴയും വിധിച്ച് കോടതി. കൂത്താളി പാറേമ്മല്‍ വീട്ടില്‍ മുഹമ്മദ് അസ്ലമി(27)നാണ്…

Read More

കോൺഗ്രസ് അധികാരത്തിൽ വന്നാൽ നിങ്ങളുടെ മംഗല്യസൂത്രം വരെ പിടിച്ചെടുത്ത് വിതരണം ചെയ്യും; വീണ്ടും വിവാദ പരാമർശം നടത്തി നരേന്ദ്ര മോദി

ഛത്തീസ്ഗഡ്: കോൺഗ്രസ് സർക്കാർ ഉണ്ടാക്കിയാൽ നിങ്ങളുടെ മംഗല്യസൂത്രം വരെ പിടിച്ചെടുത്ത് വിതരണം ചെയ്യുമെന്ന വിവാദ പരാമർശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഛത്തീസ്ഗഡിലെ സുർഗുജയിലെ റാലിയിലാണ് പ്രധാനമന്ത്രിയുടെ പരാമർശം. ആർക്ക്…

Read More

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്; അറിയാം ഇന്നത്തെ വിപണിവില

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് 360 രൂപയാണ് വർദ്ധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 53,280 രൂപയാണ്. ഇന്നലെ…

Read More

കേരളത്തില്‍ മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മിൽ; ഇത്തവണ പുതിയ ചരിത്രം രചിക്കുമെന്ന് എം വി ഗോവിന്ദൻ

തിരുവനന്തപുരം: 20 മണ്ഡലങ്ങളിലും എല്‍ഡിഎഫിന് വിജയപ്രതീക്ഷയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.ഇത്തവണ പുതിയ ചരിത്രം രചിക്കുമെന്നും മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെക്കാന്‍ എല്‍ഡിഎഫിനായെന്നും എം വി…

Read More

‘കൊട്ടിക്കലാശം തട്ടാതെയും മുട്ടാതെയും’; ആഘോഷത്തിമിർപ്പിൽ കയ്യാങ്കളിയരുത്; ഇവ ലംഘിച്ചാല്‍ കര്‍ശന നടപടിയുറപ്പ്

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിലെ പരസ്യപ്രചരണം ഇന്ന് അവസാനിക്കുകയാണ്. കലാശക്കൊട്ടിനായി കാത്തിരിക്കുകയാണ് മൂന്ന് മുന്നണി പാർട്ടികളും. ആവേശത്തിന്‍റെ കൊടുമുടിയിലെത്തുമ്പോൾ പലപ്പോഴും അത് ആക്രമണങ്ങളിലേക്കും വഴി മാറാറുണ്ട്. എന്നാൽ…

Read More

ഗണേഷ് കുമാറിന്റെ ഭരണപരിഷ്കാരങ്ങൾ ഫലം കാണുന്നു; കെഎസ്ആർടിസി ബസുകൾ ഉൾപ്പെടുന്ന അപകടങ്ങൾ കുറവെന്ന് റിപ്പോർട്ട്‌

തിരുവനന്തപുരം:ഗതാ​ഗത മന്ത്രിയായി കെ ബി ​ഗണേഷ് കുമാർ ചുമതലയേറ്റ ശേഷം നടപ്പാക്കുന്ന ഭരണപരിഷ്കാരങ്ങൾ ഫലം കാണുന്നുവെന്ന് റിപ്പോർട്ട്‌ .​സംസ്ഥാനത്ത് കെഎസ്ആർടിസി ബസുകൾ ഉൾപ്പെടുന്ന അപകടങ്ങളിൽ ഗണ്യമായ കുറവെന്ന്…

Read More

തൃശ്ശൂർ എടുത്താൽ ഹൃദയത്തിൽ സൂക്ഷിക്കും ; തികഞ്ഞ വിജയപ്രതീക്ഷയാണുള്ളതെന്ന് സുരേഷ് ഗോപി

തൃശ്ശൂർ: തൃശ്ശൂർ എടുത്താൽ ഹൃദയത്തിൽ സൂക്ഷിക്കുമെന്ന് എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി. തികഞ്ഞ വിജയപ്രതീക്ഷയാണുള്ളതെന്നും ജനങ്ങൾ ഇത്തവണ അനുഗ്രഹിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു . മറ്റുള്ള സ്ഥാനാർഥികൾക്കൊപ്പം…

Read More

ന്യൂഡിൽസ് പാക്കറ്റിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് 2 കോടിയുടെ ഡയമണ്ട്; വിമാനത്താവളത്തിൽ യാത്രക്കാരൻ പിടിയിൽ

മുംബൈ: മുംബൈ വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് രണ്ട് കോടിയിലധികം രൂപ വിലമതിക്കുന്ന ഡയമണ്ടുകൾ പിടികൂടി. ന്യൂഡിൽസ് പാക്കറ്റിലായിരുന്നു ഇയാൾ ഡയമണ്ട് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. കസ്റ്റംസ് അധികൃതർക്ക്…

Read More

അങ്കമാലി നഗരസഭ കാര്യാലയത്തിന് നേരെ ബോംബ്  ഭീഷണി; പോലീസ് പരിശോധന നടത്തി 

കൊച്ചി: അങ്കമാലി നഗരസഭ കാര്യാലയത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന് ഭീഷണി സന്ദേശം. ഫോൺ സന്ദേശം വഴിയാണ് ബോംബ് ഭീഷണി നടത്തിയത് . ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്ത്…

Read More

പ്രിയങ്ക ഗാന്ധിയുടെ കുടുംബം ബിജെപിക്ക് കൈക്കൂലി നൽകി; കോൺഗ്രസിന്റേത് അവസരവാദ നിലപാടെന്ന് എം വി ഗോവിന്ദൻ

തിരുവനന്തപുരം:കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കുമെതിരെ അതിരൂക്ഷ വിമർശനവുമായി എം വി ഗോവിന്ദന്‍ രംഗത്ത് . ലോകത്ത് എവിടെയെങ്കിലും ഉണ്ടോ ഇങ്ങനെ ഒരു പാർട്ടിയെന്ന് എം വി ഗോവിന്ദന്‍ വിമർശിച്ചു….

Read More

You cannot copy content of this page