പഞ്ചാബിലെ മദ്യനയവും അന്വേ ഷിക്കണമെന്ന് ബിജെപി

Spread the love

ചണ്ഡീഗഡ്: പഞ്ചാബിലെ മദ്യ നയ വും അന്വേഷിക്കണമെന്ന് ആവശ്യ പ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷ ൻ സുനിൽ ഝാക്കർ സംസ്ഥന തെര ഞ്ഞെടുപ്പ് കമ്മീഷണർക്ക് പരാതി ന ൽകി.ഡൽഹി മദ്യനയ കേസിലെ പ്രതികളി ൽ ഒരാൾക്ക് പഞ്ചാബിലെ മദ്യ വ്യവ സായം നടത്താൻ അനുമതി ലഭിച്ചത് ദുരൂഹമാണെന്നും ഇതിൽ അന്വേഷ ണം വേണമെന്നുമാണ് ബിജെപിയു ടെ ആവശ്യം.ഡൽഹിമദ്യനയക്കേസിൽ അറസ്റ്റിലാ യ മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ഇഡി കസ്റ്റഡിൽ തുടരുകയാണ്.

You cannot copy content of this page