കോഴിക്കോട്: സ്ത്രീ സമൂഹത്തെ അപമാനി ക്കുന്ന പ്രസ്താവന നടത്തിയെന്നാരോപിച്ച് ബി ജെപി നേതാവ് പി.സി. ജോർജിനെതിരെ കേസെടുത്ത് മാഹി പോലീസ്. 153 എ, 67 ഐടി ആക്ട്, 125 ആർപി ആക്‌ട് എന്നിവ അനുസരി ച്ചാണ് കേസ്. കോഴിക്കോട് എൻഡിഎ സ്ഥാനാ ർത്ഥി എം.ടി. രമേശിന്റെ തിരഞ്ഞെടുപ്പ് കൺവ ൻഷൻ ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു പി. സി. ജോർജ്ൻറെ വിവാദ പരാമർശം. മാഹി വേ ശ്യകളുടെ കേന്ദ്രമായിരുന്നുവെന്നും ഗുണ്ടകളും റൗഡികളും കൂത്താടിയിരുന്ന സ്ഥലമായിരുന്നു വെന്നുമാണ് ജോർജിൻ്റെ പരാമർശം. മാഹിയി ലെ വിവിധ രാഷ്ട്രീയ കക്ഷികളും സംഘടനക ളും പരാതി നൽകിയതിന് പിന്നാലെയാണ് പോലീസ് കേസെടുത്തത്.
