പ്ലാസ്റ്റിക് നിരോധനം കര്‍ശനമാക്കും; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫസ്റ്റ് എയ്ഡ് ബൂത്ത്; മണ്ഡലകാലത്ത് ഗുരുവായൂരില്‍ ക്രമീകരണങ്ങൾ ഇങ്ങനെ
തൃശൂര്‍: മകര വിളക്ക് സീസണിൽ ഗുരുവായൂരില്‍ പ്ലാസ്റ്റിക് കാരിബാഗിന്‍റെയും ഒറ്റത്തവണ ഉപയോഗിക്കുന്ന സാധനങ്ങളുടെയും നിരോധനം കർശനമാക്കും. തീർത്ഥാടകർക്ക് ആവശ്യമായ ക്രമീകരണങ്ങൾ ഏര്‍പ്പെടുത്തുന്നതിനായി നഗരസഭ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനം….
