ഗര്‍ഭച്ഛിദ്രത്തിന് മരുന്ന് കഴിച്ചു; അമിത രക്തസ്രാവത്തെ തുടര്‍ന്ന് 17കാരി മരിച്ചു; സുഹൃത്ത് അറസ്റ്റില്‍
ചെന്നൈ: ഗര്‍ഭച്ഛിദ്രത്തിന് മരുന്ന് കഴിച്ച പതിനേഴുകാരി മരിച്ചു. തമിഴ്നാട് നാമക്കലിലാണ് സംഭവം. തിരുച്ചെങ്കോട് പരുത്തിപ്പള്ളി സ്വദേശിനിയാണ് മരിച്ചത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ സുഹൃത്തായ അരവിന്ദി(23)നെ പൊലീസ് അറസ്റ്റ് ചെയ്തു….
