പിഎം ആവാസ് യോജന; സംസ്ഥാനത്ത് ധനസഹായം വിതരണത്തിൽ കാലതാമസം, ആയിരക്കണക്കിന് വീടുകളുടെ നിർമാണം മുടങ്ങി
കൊല്ലം: സംസ്ഥാനത്ത് പ്രധാനമന്ത്രി ആവാസ് യോജന(ഗ്രാമീൺ)യുടെ ഗുണഭോക്താക്കൾക്ക് വീടുനിർമാണത്തിനുള്ള ധനസഹായം വിതരണം ചെയ്യുന്നതിൽ ഗുരുതരമായ കാലതാമസം. ആയിരക്കണക്കിന് വീടുകളുടെ നിർമാണം മുടങ്ങിക്കിടക്കുകയാണ്. കേന്ദ്ര സർക്കാർ പുതുതായി നടപ്പാക്കിയ…
